ഞാൻ അ​ഹ​ങ്കാ​രി​ ആണെന്ന് ആൾക്കാർ കരുതുന്നു; മഞ്ജരി

മ​ന​സി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ അ​ത് വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്ന സ​മ​യ​മു​ണ്ട്. അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് വി​ചാ​രി​ച്ച് അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഞാ​ൻ ഒ​രു​പാ​ട് പാ​ട്ടു​ക​ൾ പാ​ടു​ന്ന സ​മ​യ​ത്ത് പ്ര​ഗ​ൽ​ഭ​നാ​യ ഒ​രു വ്യ​ക്തി എ​ന്നോ​ട് വ​ള​രെ അ​ഹ​ങ്കാ​രി​യ​ല്ലേ എ​ന്ന് ചോ​ദി​ച്ചു. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പ്രൊ​ജ​ക്ടു​ക​ൾ ഞാ​നി​ല്ലാ​ണ്ടാ​ക്കി​യെ​ന്നും പ​റ​ഞ്ഞു. നേ​രി​ട്ട് ഇ​ങ്ങ​നെ പ​റ​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി.
മ​ന​സി​ന​ക​ത്ത് ഒ​രു വി​ഷ​മം തോ​ന്നി. വേ​ണ​മെ​ന്ന് വ​ച്ച് ഒ​രാ​ളു​ടെ ക​രി​യ​ർ ഇ​ല്ലാ​താ​ക്കു​ന്ന​ത് വി​ഷ​മ​ക​ര​മാ​ണെന്ന് മ​ഞ്ജ​രി പറഞ്ഞു.

Related posts

Leave a Comment