ആശുപത്രിയിൽ വീ​ട്ട​മ്മ​യെ വ​ധി​ക്കാ​ൻ ശ്ര​മം; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ


മ​ണ​ര്‍​കാ​ട്: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ര്‍ ഇ​ട​യ​ക്കു​ന്നം ക​രി​ക്ക​ത്ത​റ കെ.​വി. ഷാ​ജു (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് വ​ട​വാ​തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​മാ​യി കു​റ​ച്ചു​കാ​ലം ഇ​യാ​ൾ ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യും വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ള്‍ ജ​യി​ലി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍ വീ​ട്ട​മ്മ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​ണെ​ന്ന​റി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണ​ര്‍​കാ​ട് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment