സ്നേഹത്തിന്‍റെയും ചിരിയുടെയും രണ്ട് വര്‍ഷങ്ങള്‍; വിവാഹ വാർഷികം ആഘോഷമാക്കി അർച്ചനയും പ്രവീണും

ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് ന​ടി അ​ർ​ച്ച​ന സു​ശീ​ല​നും ഭ​ർ​ത്താ​വ് പ്ര​വീ​ൺ നാ​യ​രും. സീ​രി​യ​ലു​ക​ളി​ല്‍ നി​ന്ന് അ​ക​ന്ന് കു​ടും​ബ ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്ന താ​രം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ്.

വി​വാ​ഹ ദി​നം മു​ത​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ഒ​ന്നി​ച്ചെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്താ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. “ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​ണ​യം, സ​ന്തോ​ഷം, പി​ന്നെ അ​വ​സാ​ന​മി​ല്ലാ​ത്ത സാ​ഹ​സി​ക​ത​ക​ള്‍. ഞ​ങ്ങ​ളു​ടെ ര​ണ്ട് വ​ര്‍​ഷ​ത്തെ നി​ര്‍​വ​ചി​ക്കാ​നാ​ക്കാ​ത്ത യാ​ത്ര​യ്ക്ക് ചി​യേ​ഴ്‌​സ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ര്‍​ച്ച​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു അ​ര്‍​ച്ച​ന​യു​ടെ ബേ​ബി ഷ​വ​ര്‍. 2021 ല്‍ ​ആ​ണ് അ​ര്‍​ച്ച​ന​യു​ടെ​യും പ്ര​വീ​ണി​ന്റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment