പു​ത്ത​ന്‍ ലു​ക്കി​ല്‍ ന​യ​ന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ന​യ​ന എ​ല്‍​സ. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന് ഇ​ന്‍​സ്റ്റഗ്രാ​മി​ല്‍ ത​രം​ഗ​മാ​വു​ന്ന​ത്. ഹെ​യ​ര്‍​സ്‌​റ്റൈ​ല്‍ മാ​റി​യ​പ്പോ​ള്‍ ആ​ളും മാ​റി​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ടോ​ട്ട​ല്‍ മേ​ക്കോ​വ​റി​ലും അ​തീ​വ​സു​ന്ദ​രി​യാ​യാ​ണ് ന​യ​ന എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ഭി​ന​യ​ത്തി​നു പു​റ​മെ അ​ടു​ത്ത കാ​ല​ത്ത് താ​ര​ത്തി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കൊ​പ്പം വി​മ​ര്‍​ശ​ന​ങ്ങ​ളും താ​രം നേ​രി​ടേ​ണ്ടി വ​ന്നു. അ​തീ​വ ഗ്ലാ​മ​ര്‍ ഷൂ​ട്ടു​ക​ള്‍ ചെ​യ്ത​ത് സി​നി​മ കു​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് എ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍. വ​ലി​യ സൈ​ബ​ര്‍ ആക്രമണമാണ് ന​യ​ന നേ​രി​ട്ടി​രു​ന്നത്. ​വി​മ​ര്‍​ശ​ന​ങ്ങ​ൾ ബോ​ള്‍​ഡ് ആയി ന​യ​ന കൈകാര്യവും ചെയ്തു.

Related posts

Leave a Comment