ഓ​രോ സി​നി​മ​യ്ക്കും ഒ​രു ജാ​ത​ക​മു​ണ്ട്

325ലധികം സിനി​മ​ക​ൾ ചെ​യ്തി​ട്ട് എ​ത്ര​യോ സി​നി​മ​ക​ൾ മോ​ശ​മാ​യി‌​ട്ടു​ണ്ട്. സി​നി​മ​ക​ൾ മോ​ശ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല.

ഓ​രോ സി​നി​മ​യും എ​ടു​ക്കേ​ണ്ട രീ​തി​ക​ളു​ണ്ട്, അ​തി​നൊ​രു ജാ​ത​ക​മു​ണ്ട് എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ല്ലെ​ങ്കി​ൽ എ​ല്ലാ സി​നി​മ​യും വി​ജ​യി​ക്കേ​ണ്ടേ.

എ​ന്തോ ഒ​രു മാ​ജി​ക് ഉ​ണ്ട്. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ജോ​ലി വ​രു​ന്ന സി​നി​മ​ക​ൾ മാ​ക്സി​മം ചെ​യ്യാ​ൻ നോ​ക്കു​ക​യെ​ന്നാ​ണ്.

വേ​ണ​മെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യാം. അ​ത് പോ​രെ. കാ​ര​ണം കൂ​ടെ ഒ​രു​പാ​ട് പേ​രു​ണ്ട്. അ​വ​രെ​യൊ​ക്കെ സ​ഹാ​യി​ക്കാ​ൻ മോ​ശം സി​നി​മ ചെ​യ്യ​ണം എ​ന്ന​ല്ല അ​തി​ന്‍റെ അ​ർ​ഥം. ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ൽ ചി​ല മോ​ശം സി​നി​മ​ക​ളും ഉ​ണ്ടാ​കും. -മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment