ക­​രു­​വ­​ന്നൂ​ര്‍ കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി ഇ​ഡി: സു­​നി​ല്‍­​കു­​മാ­​റും ബി­​ജു ക­​രീ­​മും മാ­​പ്പു­​സാ­​ക്ഷി­​ക​ൾ

കൊ​ച്ചി: ക­​രു­​വ­​ന്നൂ​ര്‍ സ­​ഹ​ക​ര​ണ​ബാ­​ങ്ക് ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി ഇ​ഡി. കേ­​സി­​ലെ പ്ര­​തി­​ക​ളാ­​യ ബാ­​ങ്ക് മു​ന്‍ സെ­​ക്ര​ട്ട­​റി സു­​നി​ല്‍­​കു­​മാ­​റി­​നെ​യും മു​ന്‍ മാ­​നേ­​ജ​ര്‍ ബി­​ജു ക­​രീ­​മി­​നെ​യും ഇ​ഡി മാ­​പ്പു­​സാ­​ക്ഷി­​ക­​ളാ​ക്കി. 55 പേ­​രു­​ടെ പ്ര­​തി­​പ്പ­​ട്ടി­​ക­​യി​ല്‍ 33, 34 പ്ര­​തി­​ക­​ളാ­​ണ് ഇ​വ​ര്‍.

ബാ­​ങ്കി​ല്‍ ന­​ട­​ന്ന ക്ര­​മ­​ക്കേ­​ടു­​ക­​ളെ­​ക്കു­​റി­​ച്ച് വി­​ശ­​ദ­​മാ­​യി അ­​റി­​യാ­​വു­​ന്ന ര­​ണ്ട് പേ­​രെ­​യാ­​ണ് ഇ­​ഡി മാ­​പ്പു­​സാ­​ക്ഷി­​ക​ളാ­​ക്കി­​യ​ത്. ത­​ങ്ങ​ള്‍ സ്വ­​മേ​ധ­​യാ മാ­​പ്പു­​സാ­​ക്ഷി­​യാ­​കാ​ന്‍ ത­​യാ­​റാ­​ണെ­​ന്ന് കാ­​ട്ടി ഇ­​രു­​വ​രും കൊ­​ച്ചി പി­​എം​എ​ല്‍​എ കോ­​ട­​തി­​യി​ല്‍ അ­​പേ­​ക്ഷ ന​ല്‍­​കി.

കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ത­​ങ്ങ​ള്‍­​ക്ക­​റി­​യാ­​വു­​ന്ന മു­​ഴു­​വ​ന്‍ വി­​വ­​ര­​ങ്ങ​ളും ചേ​ര്‍­​ത്ത് ഇ­​വ​ര്‍ വി­​ശ­­​ദ​മാ­​യ സ­​ത്യ­​വാം­​ഗ്മൂ­​ല​വും കോ­​ട­​തി­​യി​ല്‍ സ­​മ​ര്‍­​പ്പി​ച്ചു. അ­​പേ​ക്ഷ പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ഇ­​ത് അം­​ഗീ­​ക­​രി­​ക്ക​ണോ എ­​ന്ന കാ­​ര്യ­​ത്തി​ല്‍ കോ​ട­​തി തീ­​രു­​മാ­​ന­​മെ­​ടു­​ക്കും.

ക­​രു­​വ­​ന്നൂ​ര്‍ ബാ­​ങ്കി​ല്‍­​നി­​ന്ന് അ­​ന­​ധി­​കൃ­​ത­​മാ­​യി വാ​യ്­​പ അ­​നു­​വ­​ദി​ച്ച­​ത് സി­​പി­​എ­​മ്മി­​ന്‍റെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണെ­​ന്ന് നേ­​ര­​ത്തേ സു­​നി​ല്‍­​കു­​മാ­​റും ബി­​ജു ക­​രീ­​മും​മൊ­​ഴി ന​ല്‍­​കി­​യി­​രു​ന്നു. ബി­​ജു ക­​രീം 12 കോ​ടി രൂ­​പ അ­​ന­​ധി­​കൃ­​ത­​മാ­​യി കൈ­​ക്ക­​ലാ­​ക്കി­​യെ­​ന്ന് ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഇ­​യാ­​ളു­​ടെ സ്വ­​ത്തു­​ക്ക​ള്‍ ഇ­​ഡി ക­​ണ്ടു­​കെ­​ട്ടു­​ക​യും ചെ­​യ്തു.

ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് മാ­​പ്പു­​സാ­​ക്ഷി­​യാ­​കാ​ന്‍ ത­​യാ­​റാ­​ണെ­​ന്ന് കാ­​ട്ടി ഇ­​വ​ര്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച­​ത്.

Related posts

Leave a Comment