എനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി ആ​ണ്; ജ്യോ​തി​ക

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ യ​ഥാ​ര്‍​ത്ഥ ഹീ​റോ യ​ഥാ​ര്‍​ത്ഥ സൂ​പ്പ​ര്‍ താ​രം മ​മ്മൂ​ട്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ജ്യോ​തി​ക. ഞാ​ന്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍​താ​ര​ങ്ങ​ളോ​ടൊ​പ്പ​വും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും എ​നി​ക്കി​ത് പ​റ​യാ​തി​രി​ക്കാ​ന്‍ വ​യ്യ. മ​മ്മൂ​ട്ടി ആ​ണ് യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍​സ്റ്റാ​ര്‍.

കാ​ത​ലി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ആ​ദ്യ​മാ​യി അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ള്‍ ഞാ​ന്‍ ചോ​ദി​ച്ചു. സ​ര്‍ അ​ങ്ങ് എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്രം തി​ര​ഞ്ഞെ​ടു​ത്ത​ത്? അ​ദ്ദേ​ഹം എ​ന്നോ​ട് തി​രി​ച്ചൊ​രു ചോ​ദ്യം ചോ​ദി​ച്ചു. ആ​രാ​ണ് യ​ഥാ​ര്‍​ഥ ന​ട​ന്‍? യ​ഥാ​ര്‍​ഥ നാ​യ​ക​ന്‍ വി​ല്ല​നെ​പോ​യി ഇ​ടി​ക്കു​ക​യോ, ആ​ക്ഷ​ന്‍ ചെ​യ്യു​ക​യോ, പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യോ മാ​ത്രം ചെ​യ്യു​ന്ന ആ​ളാ​യി​രി​ക്ക​രു​ത്.

പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു​കൊ​ണ്ട് വി​ട​വു​ക​ള്‍ നി​ക​ത്തു​ന്ന വ്യ​ക്തി കൂ​ടി ആ​യി​രി​ക്ക​ണം യ​ഥാ​ര്‍​ഥ നാ​യ​ക​ന്‍ എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന് കൈ​യ​ടി കൊ​ടു​ത്തേ മ​തി​യാ​കൂ. കാ​ര​ണം ഈ ​ക​ഥാ​പാ​ത്രം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​പ്പെ​ടാ​ന്‍ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു. കാ​ര​ണം അ​ത്ത​ര​മൊ​രു ഉ​ന്ന​തി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ഴു​ള​ള​തെ​ന്ന് ജ്യോ​തി​ക പ​റ​ഞ്ഞു. ഫി​ലിം കം​പാ​നി​യ​ന്‍ ന​ട​ത്തി​യ അ​ഭി​നേ​താ​ക്ക​ളു​ടെ സം​വാ​ദ​ത്തി​ലാ​ണ് ജ്യോ​തി​ക മ​മ്മൂ​ട്ടി​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ന​ട​ന്‍ സി​ദ്ധാ​ര്‍​ത്ഥും ജ്യോ​തി​ക​യു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ചു.

Related posts

Leave a Comment