സു​രേ​ഷേ​ട്ട​ൻ മി​ക​ച്ച മ​നു​ഷ്യ​രി​ല്‍ ഒ​രാ​ൾ

ഡോ​ള്‍​ഫി​ൻ എ​ന്ന സി​നി​മ നി​ന്നു​പോ​കും എ​ന്നൊ​രു അ​വ​സ്ഥ വ​ന്ന സ​മ​യ​ത്ത്, എ​ന്നെ കാ​ര​വാ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച്‌ ഒ​രു കെ​ട്ട് പൈ​സ എ​ടു​ത്തുത​ന്നു. എ​ന്നി​ട്ട് പ​ടം തീ​ര്‍​ക്കാ​ൻ പ​റ​ഞ്ഞു.

എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ടൊ​രു ക​ഥാ​പാ​ത്ര​മാ​ണ​ത്. ഒ​രി​ക്ക​ലും ചി​ത്രം നി​ന്നു​പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 25 ല​ക്ഷം രൂ​പ​യാ​ണ് കൈ​യി​ല്‍ ത​ന്ന​ത്.

ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത കാ​ര്യ​മാ​ണ​ത്. ഏ​റ്റ​വും മി​ക​ച്ച മ​നു​ഷ്യ​രി​ല്‍ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ന​ല്ലൊ​രു രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​ണ് സു​രേ​ഷേ​ട്ട​ൻ.

സി​നി​മ​യി​ല്‍ വ​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ന്നൊ​രു രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന്‍ ആ​യേ​നെ സു​രേ​ഷ് ഗോ​പി.
-അ​നൂ​പ് മേ​നോ​ൻ

Related posts

Leave a Comment