ഷൈന്‍ ടോം ചാക്കോയുടെ വിവാ​ഹ നിശ്ചയം; കണ്ണു നിറഞ്ഞ് ആരാധികമാർ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ ന​ട​നാ​ണ് ഷൈ​ൻ ടോം ​ചാ​ക്കോ. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ എ​ൻ​ഗേ​ജ്മെ​ന്‍റ് ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

മോ​ഡ​ൽ ത​നൂ​ജ​യെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന​ത്. വ​ള​രെ നാ​ളു​ക​ളാ​യി ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു എ​ൻ​ഗേ​ജ്മെ​ൻ്റ് ച​ട​ങ്ങ്. വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കും.

ഡാ​ന്‍​സ് പാ​ര്‍​ട്ടി എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നാ​ണ് ആ​ദ്യ​മാ​യി ഇ​രു​വ​രും കാമ​റ​യ്ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്ക് പോ​കു​മ്പോ​ഴും കു​ടും​ബ​ത്തോ​ടൊ​പ്പം ത​നൂ​ജ​യേ​യും ഷൈ​ൻ ഒ​പ്പം കൂ​ട്ടാ​റു​ണ്ട്.

എ​ൻ​ഗേ​ജ്മെ​ന്‍റ് ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ​ങ്കു​വച്ചി​ട്ടു​ണ്ട്. പി​ങ്കും വെ​ള​ള​യു​മ ക​ല​ർ​ന്ന വ​സ്ത്ര​മാ​ണ് ഇ​രു​വ​രും ധ​രി​ച്ച​ത്. വി​വാ​ഹ​നി​ശ്ച​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഷൈ​നി​നേ​യും ത​നൂ​ജ​യേ​യും അ​ഭി​ന​ന്ദി​ച്ച് എ​ത്തു​ന്ന​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment