‌ഞങ്ങളോട് ഇത് വേണമായിരുന്നോ; അനുപമയുടെ പോസ്റ്റർ കണ്ട് ആരാധകർ ഞെട്ടി

പ്രേ​മം എ​ന്ന ഒ​രേ​യൊ​രു സി​നി​മ​കൊ​ണ്ട് ത​ല​വ​ര മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ൻ. സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ ക​ണ്ടെ​ത്തി​യ താരം. പ്രേ​മ​ത്തിന്‍റെ റി​ലീ​സി​ന് മു​മ്പ് പ്ര​മോ​ഷ​നി​ൽ നി​റ​ഞ്ഞു​നി​ന്ന​ത് അ​നു​പ​മ​യാ​യി​രു​ന്നു. വി​ട​ർ​ന്നു നി​ന്ന അ​നു​പ​മ​യു​ടെ ചു​രു​ള​ൻ മു​ടി​യും ചി​രി​യും സി​നി​മാ​പ്രേ​മി​ക​ളെ അ​തി​വേ​ഗ​ത്തി​ൽ കീ​ഴ​ട​ക്കി. മേ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​നു​പ​മ പ്രേ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.​പ്രേ​മ​ത്തി​ന് ബോ​ളി​വു​ഡി​ൽ വ​രെ ആ​രാ​ധ​ക​രു​ണ്ട്.

പ്രേ​മ​ത്തി​നു ശേ​ഷം ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ അ​നു​പ​മ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും ചേ​ക്കേ​റി. അ​നു​പ​മ​യു​ടെ ര​ണ്ട് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ ബ്ലോ​ക് ബ​സ്റ്റ​റു​ക​ളാ​യ​തോ​ടെ തെ​ന്നി​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ടി​യാ​യി അ​നു​പ​മ മാ​റി. തെ​ലു​ങ്കി​ൽ തു​ട​രെ തു​ട​രെ നി​ര​വ​ധി സി​നി​മ​ക​ൾ അ​നു​പ​മ​യു​ടേ​താ​യി റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ള​രെ സ​ജീ​വ​മാ​ണ് അ​നു​പ​മ. വ​സ്ത്ര​ ധാ​ര​ണ​ത്തി​ൽ അ​ട​ക്കം പു​തു​മ പ​രീ​ക്ഷി​ക്കാ​റു​ള്ള അ​നു​പ​മ പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ സി​നി​മാ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സി​ദ്ധു ജൊ​ന്ന​ല​ഗ​ഡ്ഡ​യും അ​നു​പ​മ പ​ര​മേ​ശ്വ​ര​നും അ​ഭി​ന​യി​ക്കു​ന്ന തി​ല്ലു സ്ക്വ​യ​ർ സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​പ​മ​യു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

ആ​രാ​ധ​ക​ർ​ക്കു​ള്ള പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി​രു​ന്നു പോ​സ്റ്റ​റെ​ങ്കി​ലും ആ ​പോ​സ്റ്റ​ർ ക​ണ്ട​തോ​ടെ അ​നു​പ​മ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ത​ക​രു​ക​യാ​ണ് ചെ​യ്ത​ത്. കാ​ര​ണം അ​തീ​വ ഗ്ലാ​മ​റ​സാ​യി നാ​യ​ക​ന്‍റെ മ​ടി​യി​ൽ സെ​ക്സി ലു​ക്കി​ൽ ഇ​രി​ക്കു​ന്ന അ​നു​പ​മ​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. പോ​സ്റ്റ​ർ ക​ണ്ട​തോ​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് തോ​ന്നി​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ഒ​രു ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്ത​ത്.

ഇ​ത് വേ​ണ്ടി​യി​രു​ന്നി​ല്ല, വ​ല്ലാ​തെ വേ​ദ​നി​ക്കു​ന്നു, തെ​ലു​ങ്കി​ലെ​ത്തി​യാ​ൽ ഏ​ത് സ്ത്രീ​യും ദു​ഷി​ച്ച​വ​ളാ​കും, ബ്രേ​ക്ക് അ​പ്പ് സം​ഭ​വി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ വേ​ദ​ന ഈ ​പോ​സ്റ്റ​ർ ക​ണ്ട​പ്പോ​ൾ ഉ​ണ്ടാ​യി, ഈ ​പോ​സ്റ്റ​ർ ക​ണ്ട​തി​നു​ശേ​ഷം എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു… അ​തു​കൊ​ണ്ട് ഞാ​ൻ എ​ന്‍റെ ക്ര​ഷാ​യി ഇ​നി മു​ത​ൽ സാ​യി​പ​ല്ല​വി​യെ​യാ​ണ് കാ​ണാ​ൻ പോ​കു​ന്ന​ത് തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ർ കു​റി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​ഷി​ഷ് റെ​ഡ്ഡി​ക്കൊ​പ്പം റൗ​ഡി ബോ​യ്‌​സ് സി​നി​മ​യി​ൽ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ലി​പ് ലോ​ക്ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ന്നും ആ​രാ​ധ​ക​ർ ന​ടി​ക്കെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment