ജ​നാ​ധി​പ​ത്യം അ​സ്ത​മി​ച്ച് ഏ​കാ​ധി​പ​ത്യം നി​ല​വി​ൽ വ​ന്ന സ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെന്ന് ചാ​ണ്ടി ഉ​മ്മ​ൻ


ചി​റ്റൂ​ർ: ജ​നാ​ധി​പ​ത്യം അ​സ്ത​മി​ച്ച് ഏ​കാ​ധി​പ​ത്യം നി​ല​ന​വി​ൽ വ​ന്ന സ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. പു​തി​യ ത​ല​മു​റ​യെ സൃ​ഷ്ട്ടി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ത്ഥ നേ​താ​ക്ക​ളെ​ന്നും എം​എ​ൽ​എ​മാ​ർ​ക്ക് ഒ​രു നി​യ​മം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു നി​യ​മം എ​ന്ന​താ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ൽ നി​ല​നി​ല്ക്കു​ന്ന നി​യ​മ വ്യ​വ​സ്ഥ ഇ​ത് മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​ല്ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​യ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​മേ​ഷ് അ​ച്യു​ത​ൻ, കെ.​എ​സ്. ത​നി​കാ​ച​ലം, പി.​എ​സ്. ശി​വ​ദാ​സ്, കെ.​എ​സ്. ജ​യ​ഗോ​ഷ്, പ്ര​തീ​ഷ് മാ​ധ​വ​ൻ, കെ.​മ​ധു, പി.​ര​തീ​ഷ്, പെ​രി​യ​സ്വാ​മി മാ​സ്റ്റ​ർ, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, സി.​സി. സു​നി​ൽ, സ​ജീ​ഷ് ച​ന്ദ്ര​ൻ, ര​തീ​ഷ് പു​തു​ശേ​രി, എ.​ഷ​ഫീ​ഖ്, വി.​കെ. വ​ത്സ​ൻ, ആ​തി​ര തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത് ത​ത്ത​മം​ഗ​ലം സ്വാ​ഗ​ത​വും പു​തു​താ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​യി ചു​മ​ത​ല​യേ​റ്റ കെ.​സാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗ​വും ന​ട​ത്തി.

Related posts

Leave a Comment