വ്യാ​ജ പോ​ക്‌​സോ കേ​സ്; പ​ണം ന​ല്‍​കി കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ൻ പ​റ​ഞ്ഞ സി​ഐ​ക്കെ​തി​രേ പ​രാ​തി

കാ​സ​ര്‍​ഗോ​ഡ്: വ്യാ​ജ പോ​ക്‌​സോ കേ​സി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ ഹോ​സ്ദു​ര്‍​ഗ് സി​ഐ​യും അ​ഭി​ഭാ​ഷ​ക​നും സ​ഹാ​യി​ച്ച​താ​യി പ​രാ​തി.

വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഹോ​സ്ദു​ർ​ഗ് സി​ഐ കെ.​പി.​ഷൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ഐ​ജി​ക്കും പ​രാ​തി ന​ല്കി​യ​ത്. പ​രാ​തി ന​ല്കി​യ​തി​നു പി​ന്നാ​ലെ ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് യു​വാ​വി​നെ​തി​രേ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ പ​ണം ന​ല്കി ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ഹോ​സ്ദു​ര്‍​ഗ് സി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വോ​യ്സ് റി​ക്കാ​ർ​ഡ് യു​വാ​വ് പു​റ​ത്തു വി​ട്ടു.

കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ 15 ല​ക്ഷം രൂ​പ ചോ​ദി​ച്ചെ​ന്നാ​ണ് വ​ക്കീ​ല്‍ പ​റ​യു​ന്ന​തെ​ന്ന് സി​ഐ​യു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. പി​ന്നീ​ട് ഇ​ത് 10 ല​ക്ഷ​മാ​ക്കി കു​റ​ച്ചെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ നി​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​കു​മെ​ന്നും ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​മെ​ന്നും വി​ദേ​ശ​ത്ത് പോ​കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ല്‍ വ​ക്കീ​ലു​മാ​യി സം​സാ​രി​ച്ച് അ​വ​ര്‍ പ​റ​യു​ന്ന പ​ണം ന​ല്‍​കി കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹോ​സ്ദു​ര്‍​ഗ് സി​ഐ കെ.​പി.​ഷൈ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സി​ഐ​യ്ക്കു പു​റ​മേ കാ​ഞ്ഞ​ങ്ങാ​ട് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ നു​സൈ​ബ്, ജെ​ഡി​എ​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ നൗ​ഫ​ൽ എ​ന്നി​വ​രു​ടെ പേ​രും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ന്ന യു​വാ​വി​നെ​തി​രേ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ക്സോ കേ​സ് ന​ല്കി​യ​ത്. വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ​മാ​സം മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി യു​വാ​വി​ന്‍റെ വി​വാ​ഹം ന​ട​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ് ആ​ദ്യം വി​വാ​ഹ​മാ​ലോ​ചി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം യു​വാ​വി​നെ​തി​രെ പോ​ക്‌​സോ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട സം​ഘ​ത്തെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സി​ഐ ഇ​ട​പെ​ട്ട​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സി​ഐ​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് സ​ഹി​ത​മാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്.

Related posts

Leave a Comment