2024 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫി​ക്സ്ച​ർ പ്ര​ഖ്യാ​പി​ച്ചു

ദു​ബാ​യ്: ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.

ലോ​ക​ക​പ്പി​ന്‍റെ ഫി​ക്സ്ച​ർ ഇ​ന്ന​ലെ ഐ​സി​സി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ചി​ര​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് പ​തി​വു​പോ​ലെ ഈ ​ഐ​സി​സി പോ​രാ​ട്ട​വേ​ദി​യി​ലെ​യും ശ്ര​ദ്ധാ​കേ​ന്ദ്രം. ഇ​രു ടീ​മും ഗ്രൂ​പ്പ് എ​യി​ലാ​ണ്. ജൂ​ണ്‍ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ലാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ തീ​പ്പൊ​രി​പ്പോ​രാ​ട്ടം.

മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​മ​യ​വു​മാ​യി ഒ​ത്തു​പോ​കു​ന്ന​തി​നാ​ണ് യു​എ​സ്എ പ്രാ​ദേ​ശി​ക സ​മ​യം അ​തി​രാ​വി​ലെ ഇ​ന്ത്യ x പാ​ക് പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സും യു​എ​സ്എ​യും സം​യു​ക്ത​മാ​യാ​ണ് 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഇ​ന്ത്യ​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും യു​എ​സ്എ​യി​ലാ​ണ്.

സൂ​പ്പ​ർ 8

നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 20 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. സൂ​പ്പ​ർ 8ൽ ​ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ണ്.

ഗ്രൂ​പ്പ് എ, ​സി ചാ​ന്പ്യ​ന്മാ​രും ഗ്രൂ​പ്പ് ബി, ​ഡി ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​ണ് സൂ​പ്പ​ർ 8 ഒ​ന്നാം ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി, ​ഡി ഒ​ന്നാം സ്ഥാ​ന​ക്കാ​രും എ, ​സി ര​ണ്ടാം സ്ഥാ​ന​ക്കാ​രും സൂ​പ്പ​ർ 8 ഗ്രൂ​പ്പ് ര​ണ്ടി​ൽ ക​ളി​ക്കും. സൂ​പ്പ​ർ 8ലെ ​ര​ണ്ട് ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ സെ​മി​യി​ലേ​ക്ക് മു​ന്നേ​റും. ജൂ​ണ്‍ 26, 27 തീ​യ​തി​ക​ളി​ലാ​ണ് സെ​മി. 29ന് ​ബാ​ർ​ബ​ഡോ​സി​ലാ​ണ് ഫൈ​ന​ൽ.

യു​എ​സ്എ x കാ​ന​ഡ

ജൂ​ണ്‍ ഒ​ന്നി​ന് ആ​തി​ഥേ​യ​രാ​യ യു​എ​സ്എ​യും അ​യ​ൽ​ക്കാ​രാ​യ കാ​ന​ഡ​യും ത​മ്മി​ലു​ള്ള വൈ​രി​പ്പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ലോ​ക​ക​പ്പി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഡാ​ള​സി​ലാ​ണ് ഈ ​മ​ത്സ​രം. ജൂ​ണ്‍ ര​ണ്ടി​ന് ഗ​യാ​ന​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും. പാ​പു​വ ന്യൂ ​ഗി​നി​യ​യാ​ണ് വി​ൻ​ഡീ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ

ജൂ​ണ്‍ 5: ഇ​ന്ത്യ x അ​യ​ർ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്
ജൂ​ണ്‍ 9: ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ, ന്യൂ​യോ​ർ​ക്ക്
ജൂ​ണ്‍ 12: ഇ​ന്ത്യ x യു​എ​സ്എ, ന്യൂ​യോ​ർ​ക്ക്
ജൂ​ണ്‍ 15: ഇ​ന്ത്യ x കാ​ന​ഡ, ലാ​ഡ​ർ​ഹി​ൽ

ഗ്രൂ​പ്പ് എ

​ഇ​ന്ത്യ
പാ​ക്കി​സ്ഥാ​ൻ
അ​യ​ർ​ല​ൻ​ഡ്
കാ​ന​ഡ
യു​എ​സ്എ

ഗ്രൂ​പ്പ് ബി

​ഇം​ഗ്ല​ണ്ട്
ഓ​സ്ട്രേ​ലി​യ
ന​മീ​ബി​യ സ്കോ​ട്‌​ല​ൻ​ഡ്
ഒ​മാ​ൻ

ഗ്രൂ​പ്പ് സി

​ന്യൂ​സി​ല​ൻ​ഡ്
വെ​സ്റ്റ് ഇ​ൻ​ഡീ​സ്
അ​ഫ്ഗാ​നി​സ്ഥാ​ൻ
യു​ഗാ​ണ്ട
പാ​പു​വ ന്യൂ ​ഗി​നി​യ

ഗ്രൂ​പ്പ് ഡി

​ദ​ക്ഷി​ണാ​ഫ്രി​ക്ക
ശ്രീ​ല​ങ്ക
ബം​ഗ്ലാ​ദേ​ശ്
നെ​ത​ർ​ല​ൻ​ഡ്സ്
നേ​പ്പാ​ൾ

Related posts

Leave a Comment