140 ഭാ​ഷ​ക​ളി​ൽ പാ​ടി ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് സ്ഥാ​പി​ച്ച് മ​ല​യാ​ളി യു​വ​തി

140 ഭാ​ഷ​ക​ളി​ൽ ത​ന്‍റെ ആ​ലാ​പ​ന മി​ക​വ് പ്ര​ദ​ർ​ശി​പ്പി​ച്ച് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് നേ​ടി മ​ല​യാ​ളി യു​വ​തി. 9 മ​ണി​ക്കൂ​ർ​ക്കൊ​ണ്ട് കാ​ലാ​വ​സ്ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി 140 ഭാ​ഷ​ക​ളി​ലാ​ണ് സു​ചേ​ത സ​തീ​ഷ് ഗാ​നം ആ​ല​പി​ച്ച​ത്.

ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 140 ഭാ​ഷ​ക​ളി​ൽ ഗാ​നം അ​വ​ത​രി​പ്പി​ച്ച് സു​ചേ​ത റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത​താ​യി ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് പേ​ജി​ൽ പ​റ​യു​ന്നു.

ദു​ബാ​യി​ൽ ന​ട​ന്ന COP 28 ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത 140 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​നാ​ണ് 140 എ​ന്ന ന​മ്പ​ർ യു​വ​തി തി​ര​ഞ്ഞെ​ടു​ത്ത​ത്. 

ത​ന്‍റെ നേ​ട്ട​ത്തെ കു​റി​ച്ച് സു​ചേ​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് എ​ത്തു​ക​യും ചെ​യ്തു. ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് സു​ചേ​ത​യെ അ​ഭി​ന​ന്ദി​ച്ചെ​ത്തി​യ​ത്. 

 

 

 

 

 

 

 

 

 

 

Related posts

Leave a Comment