‘ഒരായിരം അടിമത്വത്തിന്‍റെ ചുള്ളിക്കാടുകൾക്കിടയിൽ നിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എം. ടി’: ഹരീഷ് പേരടി

എം.​ടി. വാ​സു​ദേ​വ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഒ​രാ​യി​രം അ​ടി​മ​ത്വ​ത്തി​ന്‍റെ ചു​ള്ളി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ധീ​ര​മാ​യി എ​ത്തി​നോ​ക്കു​ന്ന ഒ​രു പൂ​മൊ​ട്ടാ​ണ് എം. ​ടി. എ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എം. ​ടി. ജീ​വി​ക്കു​ന്ന കാ​ല​ത്ത് ജീ​വി​ക്കാ​ൻ പ​റ്റി​യ​താ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ സം​സ്ക്കാ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

“ചു​ള്ളി​ക്കാ​ട​ൻ​മാ​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി അ​ധി​കാ​രി​ക​ളൂ​ടെ ച​ന്തി ക​ഴു​കി​കൊ​ടു​ക്കു​മ്പോ​ൾ എം.​ടി ഇ​ന്നും അ​ധി​കാ​ര​ത്തി​ന്റെ മു​ഖ​ത്ത് ധീ​ര​മാ​യി തു​പ്പി​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രാ​യി​രം അ​ടി​മ​ത്വ​ത്തി​ന്‍റെ ചു​ള്ളി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ധീ​ര​മാ​യി എ​ത്തി​നോ​ക്കു​ന്ന ഒ​രു പൂ​മൊ​ട്ടാ​ണ് എം.​ടി. എം.​ടി ജീ​വി​ക്കു​ന്ന കാ​ല​ത്ത് ജീ​വി​ക്കാ​ൻ പ​റ്റി​യ​താ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ സം​സ്ക്കാ​രം’​എ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment