ജ​ബ​ൽ​പുർ-​കോ​യ​മ്പ​ത്തൂ​ർ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെയിൻ നീ​ട്ടി

കൊ​ല്ലം: ഉ​ത്സ​വ​കാ​ല സ്പെ​ഷ​ലാ​യി ഓ​ടി​ച്ച 02198 ജ​ബ​ൽ​പുർ – കോ​യ​മ്പ​ത്തൂ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് പ്ര​തി​വാ​ര ട്രെ​യി​ൻ വീ​ണ്ടും സ​ർ​വീ​സ് നീ​ട്ടി​യ​താ​യി വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 12 ,19, 26, ഫെ​ബ്രു​വ​രി ര​ണ്ട്, ഒ​മ്പ​ത്, 16, 23, മാ​ർ​ച്ച് ഒ​ന്ന്, എ​ട്ട്, 15, 22, 29 ( എ​ല്ലാം വെ​ള്ളി) എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ള്ള​ത്. ജ​ബ​ൽ​പൂ​രി​ൽ നി​ന്ന് രാ​ത്രി 11.50 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി മൂ​ന്നാം ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തും.

02197 കോ​യ​മ്പ​ത്തൂ​ർ – ജ​ബ​ൽ​പുർ ട്രെ​യി​ൻ ജ​നു​വ​രി 15, 22, 29, ഫെ​ബ്രു​വ​രി അ​ഞ്ച്, 12, 19, 26, മാ​ർ​ച്ച് നാ​ല്, 11, 18, 28, ഏ​പ്രി​ൽ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ലും ( എ​ല്ലാം തി​ങ്ക​ൾ ) ഓ​ടും. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വൈ​കു​ന്നേ​രം 5.05 – ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ മൂ​ന്നാം ദി​വ​സം രാ​വി​ലെ 8.45 ന് ​ജ​ബ​ൽ​പുരി​ൽ എ​ത്തും.

ഇ​രു​ദി​ശ​യി​ലും 12 സ​ർ​വീ​സു​ക​ളാ​ണ് അ​ധി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.
കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

യ​ശ്വ​ന്ത്പുർ- കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ നാ​ളെ

കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് പ്ര​മാ​ണി​ച്ച് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ നാ​ളെ യ​ശ്വ​ന്ത്പൂ​ർ-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കും.

06235 യ​ശ്വ​ന്ത്പൂ​ർ – കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് നാ​ളെ രാ​ത്രി 11.55 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 7.10 – ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.
06236 കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ രാ​ത്രി പ​ത്തി​ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.30 ന് ​യ​ശ്വ​ന്ത്പൂ​രി​ൽ എ​ത്തും.

ഫ​സ്റ്റ് ക്ലാ​സ് ഏ​സി – ഒ​ന്ന്, ഏ​സി ടൂ​ട​യ​ർ – ര​ണ്ട്, ഏ​സി ത്രീ​ട​യ​ർ – ആ​റ്, സ്ലീ​പ്പ​ർ ക്ലാ​സ് – എ​ട്ട്, ജ​ന​റ​ൽ സെ​ക്ക​ന്റ് ക്ലാ​സ് – ര​ണ്ട്, പാ​ൻ​ട്രി കാ​ർ – ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

ഹി​മ​സാ​ഗ​ർ റ​ദ്ദാ​ക്കി
കൊ​ല്ലം: ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വൈ​ഷ്ണോ​ദേ​വി ക​ത്ര ഹി​മ​സാ​ഗ​ർ എ​ക്സ്പ്ര​സ് ( കോ​ട്ട​യം വ​ഴി ) റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ജ​നു​വ​രി 19, 26, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലും ഹി​മ​സാ​ഗ​ർ സ​ർ​വീ​സ് ന​ട​ത്തി​ല്ല.
കൊ​ച്ചു​വേ​ളി-​യോ​ഗ് നാ​ഗ​രി​ക് ഋ​ഷി​കേ​ശ് എ​ക്സ്പ്ര​സും ഇ​ന്ന്, 19, 26, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ൽ റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്.
ഇ​ന്ന് രാ​ത്രി പ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രേ​ണ്ട ന്യൂ​ഡ​ൽ​ഹി – തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് നി​ല​വി​ൽ 17 മ​ണി​ക്കൂ​ർ വൈ​കി ഓ​ടു​ന്ന​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment