എ​ന്നാ​ലും ഇ​തെ​ങ്ങ​നെ…! അ​മ്മ​യും മ​ക​ളും ത​മ്മി​ൽ ഏ​ഴ് വ​യ​സ് വ്യ​ത്യാ​സം; അ​മ്മ​യു​ടെ വി​വാ​ഹ​പ്രാ​യം തി​ര​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മ്മ​മാ​രു​ടെ​യും മ​ക്ക​ളു​ടെ​യും നി​ര​വ​ധി വീ​ഡി​യോ​ക​ൾ വ​രാ​റു​ണ്ട്. കാ​ഴ്ച​യി​ൽ മ​ക്ക​ളെ​ക്കാ​ളും ചെ​റു​പ്പ​മാ​യി തോ​ന്നു​ന്ന അ​മ്മ​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​ര​ങ്ങ​ളാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​മ്മ​യും മ​ക്ക​ളും ഒ​ന്നി​ച്ചു​ള്ള ഡാ​ൻ​സ് വീ​ഡി​യോ​ക​ളും, ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ക​ണ്ടാ​ൽ അ​മ്മ​യേ​താ മ​ക​ളേ​താ എ​ന്ന് തി​രി​ച്ച​റി​യാ​ൻ കു​റ​ച്ച് പാ​ടു​പെ​ടും.

എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന അ​മ്മ​യ്ക്ക് പ്രാ​യം 29 ഉം ​മ​ക​ൾ​ക്ക് 22ഉം ​ആ​ണ്. വെ​റും ഏ​ഴ് വ​യ​സിന്‍റെ പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് സാ​വ​ന ചാ​പ്പി​നും മ​ക​ൾ ടി​സ്സി​യ്ക്കും. ടി​ക്ടോ​ക്കി​ലെ വൈ​റ​ൽ താ​ര​ങ്ങ​ളാ​ണ് സാ​വ​ന​യും ടി​സ്സി​യും. ഇ​വ​ർ ഒ​ന്നി​ച്ചു​ള്ള ഡാ​ൻ​സ് വീ​ഡി​യോ​ക​ൾ ടി​ക്ടോ​ക്കി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. പ​ക്ഷേ ആ​ളു​ക​ൾ വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​വ​ർ ഇ​ര​ട്ട സ​ഹോ​ദ​രി​ക​ളാ​ണെ​ന്നാ​ണ്. ഇ​ങ്ങ​നെ ഒ​രു ട്വി​സ്റ്റ് പി​ന്നി​ലു​ണ്ടെ​ന്ന് ക​രു​തി​യി​ല്ല.

അ​മ്മ​യും മ​ക​ളു​മാ​ണെ​ന്ന് ഇ​വ​ർ ത​ന്നെ ടി​ക്ടോ​കി​ലൂ​ടെ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും എ​ങ്ങ​നെ​യാ​ണ് വെ​റും ഏ​ഴ് വ​യ​സി​ന്‍റെ വ്യ​ത്യാ​സം വ​ന്ന​തെ​ന്നാ​ണ് ആ​ളു​ക​ളു​ടെ ചോ​ദ്യം. അ​ധി​കം ചി​ന്തി​ച്ച് കു​ഴ​യ​ണ്ട ടി​സ്സി​യു​ടെ ര​ണ്ടാ​ന​മ്മ​യാ​ണ് സാ​വ​ന. അ​ച്ഛ​ൻ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച സ്ത്രീ. ‘​അ​ച്ഛ​ൻ ത​ന്നേ​ക്കാ​ൾ വെ​റും ഏ​ഴ് വ​യ​സ്സി​ന് മാ​ത്രം മൂ​ത്ത ഒ​രാ​ളെ​യാ​ണ് വി​വാ​ഹം ചെ​യ്യു​ന്ന​ത് എ​ന്ന കാ​ര്യം ആ​ദ്യം ടി​സ്സി​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​ൾ പി​ന്നീ​ട് ത​ന്നെ അം​ഗീ​ക​രി​ച്ചു. ത​ങ്ങ​ൾ ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണ്’ എ​ന്നാ​ണ് സാ​വ​ന പ​റ​യു​ന്ന​ത്.

എ​ന്താ​യാ​ലും സാ​വ​ന​യും ടി​സ്സി​യും ഇ​പ്പോ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​വ​ർ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ധാ​രാ​ളം വി​മ​ർ​ശ​ന‍​ങ്ങ​ളും ഉ​യ​ർ​ന്ന് വ​ന്നി​രി​ന്നു. പ​ക്ഷേ ഈ ​അ​മ്മ​യും മ​ക​ളും അ​തൊ​ന്നും കാ​ര്യ​മാ​ക്കി എ​ടു​ക്കാ​റെ ഇ​ല്ല.

 

Related posts

Leave a Comment