ഞാ​ൻ ക്ലാ​സ് മു​റി​യി​ൽ പ​ഠി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യി​ല്ല, അ​ല്ലാ​ത്ത​പ​ക്ഷം എ​ന്‍റെ കു​ടും​ബം മു​ഴു​വ​ൻ മ​രി​ക്കും: വിദ്യാർഥികളെകൊണ്ട് പ്ര​തി​ജ്ഞ ചൊല്ലിച്ച അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

കു​ട്ടി​ക​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്ന​തി​നു പ​ല അ​ട​വു​ക​ളും പ​യ​റ്റാ​റു​ള്ള​വ​രാ​ണ് മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും. പ​ണ്ടൊ​ക്കെ പ​ഠി​ക്കാ​തെ വ​ന്നാ​ൽ ചു​ട്ട അ​ടി​യാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ചി​ല​രെ അ​ധ്യാ​പ​ക​ർ ക്ലാ​സി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​റു​മു​ണ്ടാ​യി​രു​ന്നു.

കു​ട്ടി​യോ​ട് ന​ന്നാ​യി​പ​ഠി​ക്കാ​ൻ ചൈ​ന​യി​ൽ ഒ​രു അ​ധ്യാ​പ​ക​ൻ ചെ​യ്ത സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ന​ന്നാ​യി പ​ഠി​ക്കാ​മെ​ന്ന് ഇ​യാ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ കൊ​ണ്ട് പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ക്കു​ക​യാ​ണ്. അ​തി​നെ​ന്താ ന​ല്ല​ത​ല്ലേ​യെ​ന്ന് ആ​ദ്യം കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് തോ​ന്നും. എ​ന്നാ​ൽ പ്ര​തി​ജ്ഞാ വാ​ച​കം കേ​ട്ട​പ്പോ​ൾ എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യി.

‘ഞാ​ൻ ക്ലാ​സ് മു​റി​യി​ൽ പ​ഠി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യി​ല്ല, അ​ല്ലാ​ത്ത​പ​ക്ഷം എ​ന്‍റെ കു​ടും​ബം മു​ഴു​വ​ൻ മ​രി​ക്കും. ആ​ദ്യം അ​ച്ഛ​നും പി​ന്നെ അ​മ്മ​യും മ​രി​ക്കു’. ഇ​താ​യി​രു​ന്നു പ്ര​തി​ജ്ഞ. ഇ​ത് ചൊ​ല്ലു​ക മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും ഇ​യാ​ൾ എ​ഴു​തി വാ​ങ്ങി​ക്കു​ക​യും ചെ​യ്തു.

മ​ധ്യ ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ലെ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യ വാ​ങ്ങ് ആ​ണ് ത​ന്‍റെ ക്ലാ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ​കൊ​ണ്ട് പ്ര​തി​ജ്ഞ ചൊ​ല്ലി​പ്പി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ട് വാ​ങ് രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​യാ​ളെ പി​രി​ച്ചു​വി​ട്ടു.

Related posts

Leave a Comment