വെറുതെയല്ല സായ് പല്ലവി ഇത്രയും നന്നായി ഡാൻസ് ചെയ്യുന്നത്: കുടുംബത്തിലെ എല്ലാവരും ഡാൻസേഴ്സ്; വൈറലായി വീഡിയോ

ചെ​ന്നൈ: ന​ടി സാ​യ് പ​ല്ല​വി​യു​ടെ അ​നു​ജ​ത്തി പൂ​ജ ക​ണ്ണ​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ലെ വി​വി​ധ വീ​ഡി​യോ​ക​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ജ​നു​വ​രി 21ന് ​ആ​യി​രു​ന്നു പൂ​ജ​യു​ടേ​യും വി​നീ​തി​ന്‍റേ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. ഇ​രു​വ​രു​ടേ​യും ല​വ് മാ​ര്യേ​ജ് ആ​ണ്. ത​ന്‍റെ അ​നു​ജ​ത്തി​യു​ടെ വി​വാ​ഹ നി​ശ്ച​യ​ത്തി​ന് ഓ​ടി ന​ട​ന്ന് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന സാ​യ് പ​ല്ല​വി​യു​ടെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ട​ങ്ങി​ൽ താ​ര​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യ​ത്. സാ​യ് പ​ല്ല​വി മാ​ത്ര​മ​ല്ല, വീ​ട്ടി​ൽ എ​ല്ലാ​വ​രും ഡാ​ൻ​സേ​ഴ്സ് ആ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ മി​ക്ക​വ​രു​ടേ​യും ക​മ​ന്‍റ്.

ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ് സാ​യി പ​ല്ല​വി. ഇ​തി​ന് ശേ​ഷം ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​യി​രി​ക്കും സാ​യി പ​ല്ല​വി അ​ഭി​ന​യി​ക്കു​ക.

Related posts

Leave a Comment