ഇത്തിരി ഹോട്ടും ഒത്തിരി ക്യൂട്ടും; മാലാഖയെ പോലെ കിടിലൻ ലുക്കിൽ മാളവിക

സ്റ്റൈ​ല​ൻ ലു​ക്കി​ലെ​ത്തി ഇ​ട​യ്ക്കി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. സാ​രി​യി​ൽ വീ​ണ്ടും സെ​ൻ​സേ​ഷ​ണ​ലാ​വു​ക​യാ​ണ് മാ​ള​വി​ക.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പു​ത്ത​ൻ ലു​ക്കി​ൽ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ക​യാ​ണ് താ​രം. എ​ന്ന​ത്തേ​യും​പോ​ലെ ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ലൈ​ക്കും ക​മ​ന്‍റു​മാ​യി ചി​ത്ര​ങ്ങ​ളെ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

വെ​ള്ള സാ​രി​യി​ൽ ശ​രി​ക്കും മാ​ലാ​ഖ​യെ​പ്പോ​ലെ​യാ​ണ് ന​ടി വ​ന്നി​രി​ക്കു​ന്ന​ത്. സ്ലീ​വ് ലെസ് ബ്ലൗ​സും ഫ്ല​വ​ർ ഡി​സൈ​നു​ക​ളു​ള്ള നെ​റ്റ​ഡ് സാ​രി​യു​മാ​ണ് മാ​ള​വി​ക ധ​രി​ച്ചി​രി​ക്കു​ന്ന​ത്.കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment