മാതാ ഫിലിംസിന്റെബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ചിത്രം 23ന് തിയറ്ററുകളിലെത്തുന്നു.
പത്മരാജ് രതീഷ്, രേണു സൗന്ദര്, പൗളി വത്സന്, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന് സാഗര്‍, ഷിബുലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്, ജീന്‍ വി ആന്റോ, ശിവമുരളി, നാന്‍സി തുടങ്ങിയവർ ചിത്രത്തില്‍ അഭിനയിക്കുന്നു.
നിര്‍മാണം-എ വിജയന്, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം-ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്-അരുണ്‍ ആര്‍എസ്, സംഗീതം-രാജ്മോഹന്‍ വെള്ളനാട്, ആലാപനം-നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, റിലീസ്-മാതാ ഫിലിംസ്, പിആര്‍ഒ-അജയ് തുണ്ടത്തില്‍.