ക്ഷീണമകറ്റി യാത്ര തുടരാം… താപനില ഉയരുമ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ. കടുത്ത വെയിലും ചൂടുമേറ്റ് അവശരായി എത്തുന്ന യാത്രക്കാർക്ക് കൈയും കാലും മുഖവും കഴുകി ക്ഷീണമകറ്റുന്നതിനായി കോട്ടയം വട്ടമൂട് പാലത്തിൽ മീനച്ചിലാറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ കപ്പിയും കയറും തൊട്ടിയും
സജ്ജമാക്കിയപ്പോൾ. –അനൂപ് ടോം