കൊച്ചി: ടി.പി. വധക്കേസിലെ കോടതി വിധിയിലൂടെ സിപിഎമ്മിന്റെ പങ്കാണ് കൂടുതല്‍ വെളിപ്പെട്ടതെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ. ഏറ്റവും നല്ല വിധിയാണിത്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്.
കേസില്‍ ഗൂഢാലോചന നടത്തിയവരാണ് സിപിഎം നേതാക്കളാണ് ഇരുവരും. പാര്‍ട്ടി ടിപിയെ വെടിക്കൊന്നത് അഭിപ്രായം പറഞ്ഞതിനാണ്. പി. മോഹനനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും കെ.കെ. രമ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.