നടിയായും ഗായികയായും പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ആന്‍ഡ്രിയ ജെറീമിയ. ഗൗതം വാസുദേവ് മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ച ആൻഡ്രിയ പിന്നീട് അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചുരം എന്ന സിനിമയില്‍ നായികയായാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തി. തോപ്പില്‍ ജോപ്പന് ആണ് മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച അവസാന സിനിമ.
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.ആൻഡ്രിയ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.