അ​യോ​ധ്യ പ്ര​തി​ഷ്ഠ, കാ​മ്പ​സി​ലെ ആ​ഘോ​ഷ​ത്തി​നെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ടു; മ​ല​യാ​ളി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

മും​ബൈ: അ​യോ​ധ്യ പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്നാ​ലെ കാ​മ്പ​സി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മും​ബൈ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പു​ലേ​ഷ​ൻ സ​യ​ൻ​സ​സ് വി​ദ്യാ​ർ​ഥി അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യോ​ധ്യ പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്നാ​ലെ ക്യാ​മ്പ​സി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ഇ​ട്ടൂ എ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചെ​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​ട്ട​യ​ച്ചു.

Related posts

Leave a Comment