കരുണാകരന്‍റെ മകൾ കാ​ണി​ച്ച​ത് പാ​ര​മ്പ​ര്യ സ്വ​ഭാ​വം; പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് ഒ​രു ഗു​ണ​വു​മി​ല്ല; ​ബി​ഡി​ജെ​എ​സും ബി​ജെ​പി​യും ഒ​രു കു​ടും​ബ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി



ആ​ല​പ്പു​ഴ: പ​ത്മ​ജ കാ​ണി​ച്ച​ത് പാ​ര​മ്പ​ര്യ സ്വ​ഭാ​വം. പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് അം​ഗ​ത്വ ഫീ​സ് ല​ഭി​ക്കു​ക​യ​ല്ലാ​തെ അ​ല്ലാ​തെ മ​റ്റൊ​രു ഗു​ണ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

പി​താ​വ് ക​രു​ണാ​ക​ര​നും പാ​ർ​ട്ടി വി​ട്ട് പോ​യി​ട്ടു​ണ്ട്. കെ. ​മു​ര​ളീ​ധ​ര​ൻ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ക​ട​ന്ന ക​യ്യാ​യി​പ്പോ​യി.

അ​തേ​സ​മ‍​യം, ബി​ഡി​ജെ​എ​സ് സീ​റ്റു​ക​ളി​ൽ മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ഡി​ജെ​എ​സും ബി​ജെ​പി​യും ഒ​രു കു​ടും​ബ​മാ​ണ്.

കു​ടും​ബ​ത്തി​ൽ ചി​ല അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​ണാ​ൻ എ​ത്തി​യ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment