ബ​സി​ല്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ട​പ്പ​ള്ളി എം.​എ. സ​ജീ​വ​ന്‍ റോ​ഡി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ട​കൊ​ച്ചി ചു​ള്ളി​ക്കാ​ട്ട് ജോ​ണ്‍​സ​ണ്‍ ഡു​റോ(61) ആ​ണ് ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തോ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ യു​വ​തി​ക്കൊ​പ്പം സീ​റ്റി​ല്‍ ഇ​രു​ന്ന് യാ​ത്ര ചെ​യ്ത പ്ര​തി ബ​സ് നേ​വ​ല്‍​ബെ​യ്‌​സ് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment