ഇ​ഡി​ക്ക് തി​രി​ച്ച​ടി; ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ കേ​ജ​രി​വാ​ളി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കും അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നും ആ​ശ്വാ​സം. ഇ​ഡി സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത കേ​സി​ല്‍ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

15,000 രൂ​പ​യു​ടെ ആ​ള്‍​ജാ​മ്യ​ത്തി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​മ​ന്‍​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ആ​വ​ശ്യം ഡ​ൽ​ഹി സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ലെ ത​ള്ളി​യി​രു​ന്നു. ഇ​ഡി അ​യ​ച്ച എ​ട്ട് സ​മ​ൻ​സു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി കൈ​പ്പ​റ്റാ​തെ ഒ​ഴി​വാ​ക്കി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സ​മീ​ർ മ​ഹേ​ന്ദ്രു​വു​മാ​യി കേ​ജ​രി​വാ​ൾ വി​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചെ​ന്നും മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​യാ​ളി വി​ജ​യ് നാ​യ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.ഇ​ന്ന​ലെ മ​ദ്യ​ന​യ കേ​സി​ൽ ബി​ആ​ർ എ​സ് നേ​താ​വ് കെ. ​ക​വി​ത​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment