സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻ അവനവന്റെ കാര്യങ്ങൾ നോക്കണമെന്നാണ്.
പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ് പറയുന്നത്, നിങ്ങൾക്ക് ആ ബഹുമാനവും സ്പേസും കിട്ടുന്നത് കൊണ്ടാണെന്ന് . ഒരിക്കലും അല്ല.
ഇപ്പോഴത്തെ ഏതൊരു സ്ഥലത്തും സ്ത്രീകൾക്ക് സ്പേസ് കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. സ്പേസ് നല്ല രീതിയിൽ ഉപയോഗിക്കുക.
പുരുഷ മേധാവിത്വമൊന്നും ഇപ്പോൾ ഒരു സ്ഥലത്തും ഇല്ല. ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയല്ല. അവനവന്റെ ആവശ്യങ്ങൾ അവനവൻ തന്നെ പറഞ്ഞ് അതിന് വേണ്ടി ഫൈറ്റ് ചെയ്യുക.
-മഞ്ജു പിള്ള