പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ക​ഴി​ച്ച കേ​ക്കി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 10 വ​യ​സു​കാ​രി മ​രി​ച്ചു

പാ​ട്യാ​ല: പി​റ​ന്നാ​ളി​ന് വാ​ങ്ങി​യ കേ​ക്ക് ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് 10 വ​യ​സു​കാ​രി മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ പാ​ടാ​ല്യ​യി​ലാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​നാ​യാ​ണ് ബേ​ക്ക​റി​യി​ൽ നി​ന്ന് ഇ​വ​ർ കേ​ക്ക് വാ​ങ്ങി​യ​ത്. കേ​ക്ക് ക​ഴി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മാ​ർ​ച്ച് 24 നാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്ന​ത്. വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. എ​ന്നാ​ൽ രാ​ത്രി പ​ത്ത് മ​ണി​യാ​യ​തോ​ടെ കേ​ക്ക് ക​ഴി​ച്ച​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. ആ​ദ്യം വ​ലി​യ തോ​തി​ൽ ദാ​ഹം തോ​ന്നു​ക​യും പി​ന്നാ​ലെ ഛർ​ദി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തോ​ടെ അ​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കേ​ക്കി​ൽ വി​ഷം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് എ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കേ​ക്കി​ന്‍റെ സ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.  

Related posts

Leave a Comment