ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ അ​ങ്ങ​നെ​യ​ല്ല…

2003 – 2004 കാ​ല​ഘ​ട്ടി​ത്തി​ൽ ചെ​റി​യ പ്രാ​യ​മാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്തെ കു​ട്ടി​ക​ൾ ചി​ന്തി​ക്കു​ന്ന​തും അ​ന്നു ഞ​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​തും ത​മ്മി​ൽ ഒ​രു​പാ​ടു വ്യ​ത്യാ​സ​മു​ണ്ട്. അ​ന്നു ന​മ്മ​ൾ ലി​ബ​റ​ലാ​യി​രു​ന്നി​ല്ല, പേ​ര​ന്‍റ്സ് എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​തു ന​മ്മു​ടെ ന​ല്ല​തി​നു വേ​ണ്ടി​യാ​ണെ​ന്നു ക​രു​തി​യാ​ണു ന​മ്മ​ൾ ജീ​വി​ച്ച​ത്.

ക​രി​യ​റി​ലാ​ണെ​ങ്കി​ലും പേ​ര​ന്‍റ്സി​നു വ​ലി​യ പ​ങ്കു​ണ്ട്. അ​വ​രു​ടെ യെ​സ് കി​ട്ടാ​തെ ന​മു​ക്കു മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ അ​ങ്ങ​നെ​യ​ല്ല. അ​വ​ർ​ക്ക് എ​ന്താ​ണു വേ​ണ്ട​തെ​ന്നും എ​ന്താ​ണു വേ​ണ്ടാ​ത്ത​തെ​ന്നും കൃ​ത്യ​മാ​യി അ​റി​യാം.

അ​ന്നു ഞാ​ൻ സി​നി​മ​യി​ൽ വ​ന്നാ​ൽ എ​ന്‍റെ കു​ടും​ബ ജീ​വി​തം എ​ങ്ങ​നെ​യാ​കു​മെ​ന്ന് അ​മ്മ​യ്ക്കൊ​ക്കെ ചി​ന്ത​യു​ണ്ടാ​യി​രു​ന്നു.

ആ ​മേ​ഖ​ല ന​മു​ക്ക് ഒ​ട്ടും പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ട്ടാ​ളം ചെ​യ്യു​മ്പോ​ൾ അ​താ​ണ് ആ​ദ്യ​ത്തേ​തും അ​വ​സാ​ന​ത്തേ​തു സി​നി​മ എ​ന്ന രീ​തി​യി​ലാ​ണ് ചെ​യ്യു​ന്ന​ത്. ബാ​ക്കി​യു​ള്ള​തൊ​ക്കെ ക​ല്യാ​ണ​ത്തി​ന് ശേ​ഷം ചെ​യ്ത സി​നി​മ​യാ​ണ്. -ടെ​സ ജോ​സ​ഫ്

Related posts

Leave a Comment