രാം ​ല​ല്ല​യു​ടെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്കാ​ന്‍ ഒ​രു​ങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ് ; പൂ​ജ​ക​ള്‍​ക്കാ​യി അ​യോ​ധ്യ​യി​ല്‍ എ​ത്തി​ക്കും

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ രാം​ല​ല്ല​യു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ പു​തി​യ വി​ഗ്ര​ഹം ഒ​രു​ക്കി നെ​ത​ർ​ല​ൻ​ഡ്‌​സ്. കാ​ശി​യി​ലെ ക​ന​യ്യ ലാ​ൽ ശ​ർ​മ്മ​യാ​ണ് വി​ഗ്ര​ഹ​ത്തി​ന്‍റെ ശി​ൽ​പി. നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വി​ഗ്ര​ഹം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഷ്ഠ​യ്ക്ക് മു​ൻ​പ് പൂ​ജ​ക​ൾ​ക്കാ​യി വി​ഗ്ര​ഹം അ​യോ​ധ്യ​യി​ൽ എ​ത്തി​ക്കും.

എ​റ്റ​ർ​ബ്ലി​സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് വി​ഗ്ര​ഹ നി​ർ​മ്മാ​ണ​ത്തി​ന് പി​ന്നി​ൽ. രാം​ല​ല്ല​യു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി. ആം​സ്റ്റ​ർ​ഡാ​മി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ രാം ​ല​ല്ല​യു​ടെ വി​ഗ്ര​ഹം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ആം​സ്റ്റ​ർ​ഡാ​മി​ന് ശേ​ഷം, ബ്ര​സ​ൽ​സ് (ബെ​ൽ​ജി​യം), ജ​ർ​മ​നി, ഫ്രാ​ൻ​സ്, യൂ​റോ​പ്പി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ, കൂ​ടാ​തെ തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും പോ​ലും ശ്രീ​രാ​മ വി​ഗ്ര​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ഹു​ൽ മു​ഖ​ർ​ജി പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ പ​ക​ർ​പ്പ് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി അ​യോ​ധ്യ​യി​ൽ പ്ര​തി​ഷ്ഠി​ച്ച വി​ഗ്ര​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​തേ മെ​റ്റീ​രി​യ​ൽ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment