ബംഗു: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു. നിരവധിപ്പേരെ പേരെ കാണാതായി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുവിൽ എംപോക്കോ നദിയിലാണു സംഭവം. ഒരു ഗ്രാമത്തിലെ ശവസംസ്കാര ചടങ്ങിന് പോകുകയായിരുന്നവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 50 മൃതദേഹങ്ങൾ കണ്ടെത്തിയായി അധികൃതർ അറിയിച്ചു.
Related posts
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്നതായി അഭിപ്രായസർവേകൾ. റിപ്പബ്ലിക്കൻ...ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ള; തൊടുത്തുവിട്ടത് അമ്പതോളം മിസൈലുകൾ
ജറുസലേം: ലെബനനിൽനിന്ന് ഇസ്രയേലിലേക്കു ഹിസ്ബുള്ള ഭീകരർ വ്യാപക മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു...ഷാംഗ്ഹായ് ഉച്ചകോടി; മംഗോളിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനനഗരിയായ ഇസ്ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി...