ആ​റു മാ​സ​ത്തോ​ളം ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി​യി​ല്ല, സി​നി​മ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു വ​രെ ചി​ന്തി​ച്ചു; വി​ദ്യാ ബാ​ല​ൻ

ഈ ​കു​ട്ടി​ക്ക് നാ​യി​ക​യാ​വാ​നു​ള്ള സൗ​ന്ദ​ര്യ​മൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ഒ​രു നി​ർ​മാ​താ​വ് പ​റ​ഞ്ഞ​ത്. എ​ന്‍റെ രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ആ ​ക​മ​ന്‍റ് എ​ന്നെ വ​ള​രെ​യ​ധി​കം ബാ​ധി​ച്ചു.

അ​ന്ന​ത്തെ ആ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ആ​റു​മാ​സ​ത്തോ​ളം ക​ണ്ണാ​ടി​യി​ല്‍ നോ​ക്കാ​ൻ പോ​ലും ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു​വ​ർ​ഷ​ത്തോ​ളം ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി തു​ട​ർ​ന്നു. സി​നി​മ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു വ​രെ ചി​ന്തി​ച്ചു.

പ​ക്ഷേ ല​ക്ഷ്യം​കാ​ണാ​നു​ള്ള തീ​വ്ര​മാ​യ ആ​ഗ്ര​ഹം എ​ല്ലാ​ത്തി​നേ​യും മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചു. എ​നി​ക്കു​നേ​രേ ഉ​യ​ർ​ന്നി​രു​ന്ന ബോ​ഡി ഷെ​യ്മിം​ഗ് ക​മ​ന്‍റു​ക​ൾ​ക്ക് കാ​ര​ണം എ​ന്നോ​ട് ആ​ർ​ക്കോ ഉ​ണ്ടാ​യ വ്യ​ക്തി​വി​രോ​ധ​മാ​വാം. ഇ​പ്പോ​ൾ അ​തോ​ർ​ക്കു​മ്പോ​ൾ കു​ഴ​പ്പ​മി​ല്ല. -വി​ദ്യാ ബാ​ല​ൻ

 

 

Related posts

Leave a Comment