കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Related posts
അപ്പാര്‍ട്ടുമെന്റില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഹെല്‍മറ്റ് ധരിച്ച് റോഡിലൂടെ നടന്നുപോയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ്
കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം...പിഴ അടയ്ക്കാന്‍ വാട്സാപില്‍ മെസേജ് വരില്ല; തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എംവിഡി നിര്‍ദേശം
കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക്...പറവൂരിൽ കുറുവാ സംഘം എത്തിയെന്നു സംശയം; അന്വേഷണത്തിനു പ്രത്യക പോലീസ് സംഘം
പറവൂർ: പറവൂരിൽ കുറുവാ സംഘം മോഷ്ടാക്കൾ എത്തിയെന്ന സംശയത്തെ തുടർന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താൻ പത്ത് അംഗ സ്ക്വാഡ്...