‘ഋ​ഷി ഒ​രു പാ​വ​മാ​ണ്, അ​വ​ൻ ക​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്കും വി​ഷ​മ​മാ​യി’; നി​ഷ സാ​രം​ഗ്

തി​ര​ക്ക് കാ​ര​ണം ബി​ഗ് ബോ​സ് പൂ​ർ​ണ​മാ​യും കാ​ണാ​ൻ ക​ഴി​യാ​റി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ​വ​രും ബി​ഗ് ബോ​സി​ൽ കാ​ണു​ന്ന​താ​ണ് ഋ​ഷി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം. ബി​ഗ് ബോ​സി​ലേ​ക്കു പോ​വു​ന്ന​തി​നു ത​ലേ ദി​വ​സം കാ​ലി​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യി​രു​ന്നു.

അ​വ​ൻ ഒ​രു പാ​വ​മാ​ണ്. അ​വ​ൻ ക​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്കും വി​ഷ​മ​മാ​യി. എ​ല്ലാ​വ​രോ​ടും ഭ​യ​ങ്ക​ര സ്നേ​ഹ​മാ​ണ്. അ​വ​നു പെ​ട്ടെ​ന്നു ക​ര​ച്ചി​ൽ വ​രും, ആ​ത്മാ​ർ​ഥ​ത കൂ​ടു​ത​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ​ത്.

അ​വ​ൻ ബി​ഗ് ബോ​സി​ൽ അ​ഭി​ന​യി​ക്കു​ന്നി​ല്ല എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ഷോ​യു​ടെ സ​മ്മ​ർ​ദം ഒ​ക്കെ വ​രു​മ്പോ​ൾ ചി​ല​പ്പോ​ഴ​വ​ൻ മാ​റി​യേ​ക്കും. ചി​ല​പ്പോ​ൾ പെ​ട്ടെ​ന്ന് ദേ​ഷ്യം വ​രും, പെ​ട്ടെ​ന്ന് ക​ര​യു​ക​യും ചെ​യ്യും. അ​തു ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ബി​ഗ് ബോ​സി​ലും കാ​ണു​ന്ന​ത്. -നി​ഷ സാ​രം​ഗ്

Related posts

Leave a Comment