ഷെ​യ​റും ഇ​ട്ടി​ല്ല കൂ​ടെ​യി​രു​ന്ന് മ​ദ്യ​പി​ച്ചു​മി​ല്ല; കോ​ട്ട​യം കാ​രാ​പ്പു​ഴ​യി​ൽ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മം

കോ​ട്ട​യം: മ​ദ്യ​പി​ക്കാ​ൻ കൂ​ടെ വ​രാ​ത്ത​തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​രാ​പ്പു​ഴ സ്വ​ദേ​ശി സ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സു​ഹൃ​ത്താ​യ മ​ധ്യ​വ​യ​സ്ക​നോ​ട് ഇ​യാ​ൾ മ​ദ്യം വാ​ങ്ങാ​ൻ ഷെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ സു​ഹൃ​ത്തി​നെ മ​ദ്യ​ക്കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment