‘എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? നേ​രി​ടാ​നു​ള​ള ക​രു​ത്ത് എ​നി​ക്കു​ണ്ട്’

കാ​ന്‍​സ​റാ​ണെ​ന്ന​റി​ഞ്ഞ നി​മി​ഷം എ​ന്തു​കൊ​ണ്ട് ഞാ​ന്‍ എ​ന്നാ​യി​രു​ന്നു ആ​ദ്യം തോ​ന്നി​യ​ത്. ഉ​റ​ക്ക​മു​ണ​രു​മ്പോ​ള്‍ രോ​ഗം ഒ​രു ദുഃ​സ്വ​പ്‌​നം മാ​ത്ര​മാ​ണെ​ന്ന് പ്ര​തീ​ക്ഷ​പു​ല​ര്‍​ത്തി​യി​രു​ന്നു.

ഇ​ങ്ങ​നെ​യൊ​ന്ന് എ​നി​ക്കും സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. അ​പ്പോ​ഴാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ച രീ​തി മാ​റാ​ന്‍ തു​ട​ങ്ങി​യ​ത്. എ​ന്തു​കൊ​ണ്ട് ഞാ​ന്‍? എ​ന്ന​തി​നു​പ​ക​രം എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി.

ഇ​ത് എ​ന്‍റെ സ​ഹോ​ദ​രി​ക്കോ മ​ക​നോ സം​ഭ​വി​ക്കാ​ത്ത​ത് ന​ല്ല ഒ​രു കാ​ര്യ​മാ​യി എ​നി​ക്കു തോ​ന്നി. ഇ​തി​നെ നേ​രി​ടാ​നു​ള​ള ക​രു​ത്ത് എ​നി​ക്കു​ണ്ടെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി.

മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കാ​നും ചി​കി​ത്സ ന​ട​ത്താ​നു​ള​ള സാ​ഹ​ച​ര്യ​വും എ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? എ​ന്ന ചോ​ദ്യം സ്വ​യം ചോ​ദി​ച്ച​പ്പോ​ള്‍​ത്ത​ന്നെ രോ​ഗം ഭേ​ദ​മാ​വാ​ന്‍ തു​ട​ങ്ങി. -സൊ​നാ​ലി ബി​ന്ദ്ര

Related posts

Leave a Comment