സ്ഥിരം റോക്കി ഭായ് ആണ് പുള്ളി; ന​ടി റോ​ഷ്ന​യു​ടെ പ​രാ​തി; കെഎസ്ആർടിസി ബ​സ് ഓ​ടി​ച്ച​ത് യ​ദു ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ യ​ദു​വി​നെ​തി​രേ ന​ടി റോ​ഷ്‌​ന​യു​ടെ വി​മ​ർ​ശ​നം ശ​രി​യാ​ണെ​ന്ന് ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജൂ​ണ്‍ 19 ന് ​ആ​ർ​പി​ഇ 492 ബ​സ് ഓ​ടി​ച്ച​ത് യ​ദു ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യി​ലെ ഷെ​ഡ്യൂ​ളി​ലാ​ണ് യ​ദു​ ഈ ​ബ​സ് ഓ​ടി​ച്ച​ത് എന്ന വി​വ​രമുള്ള​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്കു​ള്ള യാ​ത്ര ജൂ​ണ്‍ 18നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം-​ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍-​പെ​രി​ന്ത​ല്‍​മ​ണ്ണ-​മ​ഞ്ചേ​രി – നി​ല​മ്പൂ​ര്‍-​വ​ഴി​ക്ക​ട​വ് എ​ന്ന​താ​യി​രു​ന്നു റൂ​ട്ട്. മ​ട​ക്ക​യാ​ത്ര ജൂ​ണ്‍ 19നും. ​ജൂ​ണ്‍ 19ന് ​കു​ന്നം​കു​ള​ത്ത് വെ​ച്ച് യ​ദു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര താ​രം റോ​ഷ്‌​ന​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ല​പ്പു​റ​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്രാ മാ​ധ്യേ കു​ന്നം​കു​ള​ത്ത് വ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ന​ടി റോ​ഷ്ന പ​റ​ഞ്ഞ​ത്.

റോ​ഷ്ന പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഇ​വി​ടെ രാ​ഷ്‌​ട്രീ​യം ച​ർ​ച്ച ആ​ക്കാ​നോ. അ​ല്ലെ​ങ്കി​ൽ ഒ​രു ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​നോ ഞാ​ൻ നി​ൽ​ക്കു​ന്നി​ല്ല.. പ​ക്ഷേ കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ …അ​ത് പോ​ലെ ഒ​രു ഇ​താ​ണ് driver യ​ദു​വി​ന് കി​ട്ടി​യി​ട്ടു​ള്ള​ത് …എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി താ​ങ്ക​ൾ പ​റ​ഞ്ഞ മോ​ശം വാ​ക്കു​ക​ൾ​ക്ക്. ഒ​രു വ​ണ്ടി ആ​ൾ​ക്കാ​ർ ആ​ണ് സാ​ക്ഷി..​കൂ​ടെ സ്ഥ​ലം എം​വി​ഡി​യും ….ബ​ഹു​മാ​ന​പ്പെ​ട്ട ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യാ​ൻ വേ​ണ്ടി ത​ന്നെ​യാ​ണ് ഞാ​ൻ ഈ ​പോ​സ്‌​റ്റ്‌ ഇ​ടു​ന്ന​തും… #roadtransport #ഗ​താ​ഗ​ത​വ​കു​പ്പ് …#minister #keralatransport #GaneshKumarsir.

ഈ ​ഒ​രു വി​ഷ​യം ച​ർ​ച്ച​യാ​കു​മ്പോ​ഴാ​ണ് ഈ ​ഫോ​ട്ടോ​യി​ലു​ള്ള വ്യ​ക്തി​യെ ശ്ര​ദ്ധി​ക്കു​ന്ന​ത് ….മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ksrtc ഡ്രൈ​വ​ർ യ​ദു​വു​മാ​യി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ൾ എ​ല്ലാ​വ​രും വീ​ഡി​യോ​യി​ൽ ക​ണ്ടി​ട്ടു​മു​ണ്ടാ​കും …

എ​നി​ക്കും പ​റ​യാ​നു​ണ്ട് ചി​ല കാ​ര്യ​ങ്ങ​ൾ .. മ​ല​പ്പു​റ​ത്തു​നി​ന്ന്. എ​റ​ണാ​കു​ള​ത്തേ​ക്ക് ഡ്രൈ​വ് ചെ​യ്‌​തു പോ​കു​ക​യാ​യി​രു​ന്ന ഞാ​നും എ​ന്‍റെ സ​ഹോ​ദ​ര​നും … കു​ന്നം​കു​ളം routeൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ൽ ആ​യി​രു​ന്ന​തി​നു കൊ​ണ്ട് ഒ​രു വ​ണ്ടി​ക്ക് just പോ​കാ​നു​ള്ള വ​ഴി​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ …. slowmoving ആ​യി​രു​ന്നു alredy .. ഈ same ksrtc bus. ​വ​ള​രേ വേ​ഗ​ത്തി​ൽ. പ​ല വ​ണ്ടി​ക​ളെ​യും. മ​റി​ക​ട​ന്ന് എ​ത്തു​ക​യും എ​ന്‍റെ വ​ണ്ടി​ക്ക് പു​റ​കി​ൽ കി​ട​ന്ന് ഹോ​ൺ മു​ഴ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യും. ചെ​യ്‌​തു … പോ​കാ​ൻ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും side ഉ​ണ്ടാ​യി​രു​ന്നി​ല്ല , എ​ന്നി​ട്ടും ഇ​യാ​ൾ ഇ​ടി​ച്ചു ഇ​ടി​ച്ചി​ല്ല എ​ന്ന മ​ട്ടി​ൽ വ​ണ്ടി എ​ടു​ത്തു മു​ന്നോ​ട്ടു പോ​യി …ഞാ​ൻ വ​ണ്ടി നി​ർ​ത്തി സൈ​ഡ് ആ​ക്കി​യെ​ങ്കി​ലും slow moving ആ​യ area ആ​യ​തു​കൊ​ണ്ട് വീ​ണ്ടും ഈ ksrtc​ക്ക് പു​റ​കി​ൽ ത​ന്നെ എ​ത്തി …

ഒ​രു രീ​തി​യി​ലും side ഇ​ല്ലാ​ത്ത area , അ​പ​ക​ട മേ​ഖ​ല പ​തു​ക്കെ പോ​കു​ക എ​ന്ന warning boards എ​ല്ലാ​മു​ണ്ടാ​യി​ട്ടും ഇ​ങ്ങ​നെ ത​ന്നെ ആ​ണ് ksrtc ബ​സു​കാ​ർ, ഞാ​നും വാ​ശി ആ​യി അ​ദ്ദേ​ഹം എ​ന്റെ പു​റ​കി​ൽ കി​ട​ന്നു horn മു​ഴ​ക്കി​യ പോ​ലെ ഞാ​നും ന​ല്ല രീ​തി​യി​ൽ horn അ​ടി​ച്ചു …

very ഫാ​സ്റ്റ്ലി എ​നി​ക്ക് reply കി​ട്ടി … അ​ദ്ദേ​ഹം ന​ടു​റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി അ​ത്ര​യും യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രി​ക്കെ rockybhai ക​ളി​ക്കാ​ൻ ഇ​റ​ങ്ങി വ​ന്നു …അ​യാ​ൾ വ​ള​രെ മോ​ശ​മാ​യി ത​ന്നെ ആ​ണ് സം​സാ​രി​ച്ച​തും. ഒ​രു സ്‌​ത്രീ​യാ​ണെ​ന്നു​ള്ള യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​തെ ഇ​ത് പോ​ലെ ത​ന്നെ വെ​റും മോ​ശ​മാ​യ വാ​ക്കു​ക​ൾ എ​ന്നോ​ട് അ​യാ​ൾ പ​റ​ഞ്ഞു … show കാ​ണി​ച്ച് അ​യാ​ൾ വ​ണ്ടി എ​ടു​ത്തു പോ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത് ..ഞ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ സം​സാ​രി​ച്ച​തി​ന്‍റെ അ​മ​ർ​ഷം കു​റ​ച്ചൊ​ന്നു​മാ​യി​രു​ന്നി​ല്ല.

ksrtc കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ളു​ക​ളെ ക​യ​റ്റാ​ൻ side ആ​ക്കി. ഞ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​രു​ക​യും ചെ​യ്‌​തു …അ​പ്പോ​ഴാ​ണ് mvd യെ ​ക​ണ്ട​ത് ..ഞാ​ൻ വ​ണ്ടി side ആ​ക്കി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​വ​രോ​ട് പ​റ​ഞ്ഞു ….അ​ക​ലെ നി​ന്ന് ksrtc bus വ​രു​ന്നു​ണ്ടാ​യി​രു​ന്നു …ഞാ​ൻ പോ​ലീ​സു​കാ​രോ​ട് സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​തേ ഈ ​ഡ്രൈ​വ​ർ വീ​ണ്ടും വ​ണ്ടി അ​വി​ടെ നി​ർ​ത്തി അ​വി​ടെ​യും കോ​റെ നാ​ട​കം ക​ളി​ച്ചു ഇ​യാ​ൾ.. പോ​ലീ​സു​കാ​ർ സം​സാ​രി​ച്ചു solve ചെ​യ്തു വി​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഹീ​റോ ആ​യി​രു​ന്നു…​ഞാ​ൻ വീ​ട്ടി​ലെ​ത്തി​യി​ട്ടും വ​ള​രെ വി​ഷ​മി​ച്ചു അ​യാ​ളു​ടെ ഇ​ത്ര മോ​ശ​മാ​യ സ്വ​ഭാ​വ​ത്തെ ഓ​ർ​ത്ത് ..

trivandum വ​ണ്ടി ആ​യ​ത് കൊ​ണ്ട്. ഞാ​ൻ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഒ​രു ഡ്രൈ​വ​റോ​ട് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച​പ്പോ​ൾ ksrtc ബ​സ്സി​നു പു​റ​കി​ൽ ഒ​രു ന​മ്പ​ർ ഉ​ണ്ട് അ​വി​ടേ​ക്ക് വി​ളി​ച്ചു complaint കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞു …ഞാ​ൻ ആ ​ബ​സി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് വെ​ച്ചി​രു​ന്നു അ​ത് വെ​ച്ച് ന​മ്പ​ർ നോ​ക്കി​യ​പ്പോ​ൾ അ​ങ്ങ​നൊ​രു ന​മ്പ​ർ നി​ല​വി​ലി​ല്ല …

ഇ​യാ​ൾ​ക്കി​പ്പോ ഇ​ങ്ങ​നെ ഒ​രു കേ​സ് വ​ന്ന​ത് സ​ഹാ​യ​മാ​യി. മോ​യ​റോ​ടു പോ​ലും സം​സാ​രി​ക്കു​ന്ന രീ​തി ഇ​ങ്ങ​നെ ആ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രി​യാ​യ എ​ന്നോ​ട് കാ​ണി​ച്ച​തി​ൽ യാ​തൊ​രു wonderum ഇ​ല്ല …സ്ഥി​രം rocky ഭാ​യ് ആ​ണ് പു​ള്ളി …

ഇ​ങ്ങ​നെ ksrtc driver ആ​യ​ത് കൊ​ണ്ട് യ​ദു​വി​ന് എ​ന്ത് തോ​ന്നി​വാ​സ​വും കാ​ണി​ക്കാം എ​ന്ന അ​ഹ​ങ്കാ​രം ത​ന്നെ​യാ​ണ് …. ഇ​ങ്ങ​നെ ഉ​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​തെ​ബ​ഹു​മാ​ന​പ്പെ​ട്ട ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ന​ട​ന്ന​ത് കൊ​ണ്ട് അ​ദ്ദേ​ഹം മ​റ​ന്നു പോ​യി​ട്ടു​ണ്ടാ​കും. ഓ​ർ​മ്മി​പ്പി​ക്കാ​ൻ വേ​ണ്ടി കൂ​ടി ആ​ണ് ഞാ​ൻ ഇ​വി​ടെ പോ​സ്റ്റ് ഇ​ടു​ന്ന​ത്. ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത​ത്. ഞാ​ൻ ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യു​ന്നു വെ​റു​തെ ആ​രും ksrtc ബ​സി​ന്‍റെ photo എ​ടു​ത്തു വെ​ക്കി​ല്ല​ല്ലോ.

Related posts

Leave a Comment