മക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂ​ളു​ക​ൾ ജൂ​ണ്‍ മൂ​ന്നി​നു തു​റ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജൂ​​​​ണ്‍ മൂ​​​​ന്നി​​​​ന് പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തോ​​​​ടെ ഈ ​​​​അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സ്കൂ​​​​ൾതു​​​​റ​​​​ക്ക​​​​ലി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സ്കൂ​​​​ളി​​​​ന്‍റെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് എ​​​​ല്ലാ സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കും ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. സ്കൂ​​​​ളും പ​​​​രി​​​​സ​​​​ര​​​​വും വൃ​​​​ത്തി​​​​യാ​​​​ക്ക​​​​ണം. ശു​​​​ദ്ധ​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ളം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നീ​​​​ക്ക​​​​ണം.

ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ ഫ​​​​ർ​​​​ണി​​​​ച്ച​​​​ർ, മ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യോ പ്ര​​​​ത്യേ​​​​ക മു​​​​റി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്തെ അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ള്ള മ​​​​ര​​​​ങ്ങ​​​​ൾ, ബോ​​​​ർ​​​​ഡു​​​​ക​​​​ൾ, ഹോ​​​​ർ​​​​ഡിം​​​​ഗ്സ് എ​​​​ന്നി​​​​വ മാ​​​​റ്റ​​​​ണം. സ്കൂ​​​​ളി​​​​ലേ​​​​ക്കു​​​​ള​​​​ള വ​​​​ഴി, പ​​​​രി​​​​സ​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ള്ള വൈ​​​​ദ്യു​​​​ത പോ​​​​സ്റ്റു​​​​ക​​​​ൾ, വൈ​​​​ദ്യു​​​​തി ക​​​​ന്പി​​​​ക​​​​ൾ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

സ്കൂ​​​​ൾ ബ​​​​സു​​​​ക​​​​ൾ, സ്കൂ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​റ്റ് സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫി​​​​റ്റ്ന​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.​​​

സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്ത് ല​​​​ഹ​​​​രിപ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വും വി​​​​ൽ​​​​പ്പ​​​​ന​​​​യും ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. എ​​​​ക്സൈ​​​​സും പോ​​​​ലീ​​​​സും നി​​​​ശ്ചി​​​​ത ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ ക​​​​ട​​​​ക​​​​ളും മ​​​​റ്റും പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം.

ര​​​​ക്ഷ​​​​ാക​​​​ർ​​​​ത്താ​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ണ ക്ലാ​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ജൂ​​​​ണ്‍ 26ന് ​​​​ആ​​​​ന്‍റി​​​​നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ദി​​​​ന​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്ത​​​​ണം. ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെകൂ​​​​ടി പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു സം​​​​വാ​​​​ദസ​​​​ദ​​​​സ് ന​​​​ട​​​​ത്തും. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ​​​​ന്ദേ​​​​ശം വീ​​​​ടു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കും. ന​​​​വം​​​​ബ​​​​ർ 14ന് ​​​​പ്ര​​​​ത്യേ​​​​ക ശി​​​​ശു​​​​ദി​​​​ന അ​​​​സം​​​​ബ്ലി ചേ​​​​രും.

‘തെ​​​​ളി​​​​വാ​​​​നം വ​​​​ര​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ’ എ​​​​ന്ന കൈ​​​​പു​​​​സ്ത​​​​ക​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ത​​​​യാ​​​​റാ​​​​ക്കി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി തീ​​​​ർ​​​​ക്ക​​​​ണം. എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ-അ​​​​ർ​​​​ധ സ​​​​ർ​​​​ക്കാ​​​​ർ-പൊ​​​​തു​​​​മേ​​​​ഖ​​​​ല-സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ പോ​​​​സ്റ്റ​​​​ർ പ​​​​തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേശി​​​​ച്ചു.

Related posts

Leave a Comment