എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു; പോലീസെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ യുവതി പ്ര​സ​വി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യോ​ടെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ യു​വ​തി​യെ ഏ​റെ സ​മ​യ​ത്തി​നു ശേ​ഷ​വും പു​റ​ത്തേ​ക്ക് കാ​ണാ​താ​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍ വാ​തി​ല്‍ ത​ട്ടി വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ശു​ചി മു​റി​യി​ൽ യു​വ​തി പ്ര​സ​വി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ യു​വ​തി​യു​ടെ കൂ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ നോ​ർ​ത്ത് പോ​ലീ​സ് അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കാ​മു​ക​നി​ല്‍ നി​ന്നാ​ണ് ഗ​ർ​ഭം ധ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​മു​ക​ന്‍റെ വീ​ട്ടു​കാ​രെ​യും യു​വ​തി​യു​ടെ വീ​ട്ടു​കാ​രെ​യും എ​റ​ണാ​കു​ള​ത്തേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​റ് പേ​ര​ട​ങ്ങു​ന്ന റൂ​മി​ലാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​സ്വ​സ്ത​ത പ്ര​ക​ടി​പ്പി​ച്ച് യു​വ​തി​യോ​ട് സു​ഹൃ​ത്തു​ക്ക​ൾ കാ​ര്യം തി​ര​ക്കി​യെ​ങ്കി​ലും അ​തി​ൽ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ മു​ത​ൽ യു​വ​തി അ​വ​ശ​യാ​യി​രു​ന്നു എ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment