‘നി​ങ്ങ​ളു​ണ്ടാ​ക്കി​യ ചെ​റി​യ പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് മ​ക്ക​ളാ​യ ഞ​ങ്ങ​ൾ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു’; മ​മ്മൂ​ട്ടി​ക്കും സു​ൽ​ഫ​ത്തി​നും വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ള​റി​യി​ച്ച് മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. നി​ങ്ങ​ളു​ണ്ടാ​ക്കി​യ ചെ​റി​യ പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു എ​ന്നാ​ണ് ദു​ൽ​ഖ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

ലോ​ക​ത്തി​ന് നി​ങ്ങ​ൾ ര​ണ്ട് പേ​രും ല​ക്ഷ്യ​ങ്ങ​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് 45 വ​ർ​ഷ​മാ​യി. നി​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ൽ നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ സ്വ​ന്തം ചെ​റി​യ പ്ര​പ​ഞ്ചം സൃ​ഷ്ടി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​നും അ​തി​ന്‍റെ സ്‌​നേ​ഹ​ത്തി​ലും ഊ​ഷ്‌​മ​ള​ത​യി​ലും മു​ഴു​കു​ക​യും ചെ​യ്യു​ന്ന മ​ക്ക​ളാ​യ ഞ​ങ്ങ​ൾ ഭാ​ഗ്യ​വാ​ന്മാ​ർ. ഉ​മ്മ​യ്ക്കും ഉ​പ്പ​യ്ക്കും വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ൾ! എ​ന്നാ​ണ് ദു​ൽ​ഖ​ർ കു​റി​ച്ച​ത്.

Related posts

Leave a Comment