‘പ​ട​ങ്ങ​ളി​ല്ലാ​തെ ഞാ​ൻ വീ​ട്ടി​ലി​രു​ന്നു…​ഒ​ടു​വി​ൽ അ​ത് സം​ഭ​വി​ച്ചു’ 

തെ​ലു​ങ്കി​ൽ ചെ​യ്ത​തെ​ല്ലാം കോ​ള​ജ് ഗേ​ൾ​സ് റോ​ളു​ക​ളും ഗ്ലാ​മ​റ​സ് റോ​ളു​ക​ളു​മാ​ണ്. മ​ല​യാ​ള​ത്തി​ലാ​ണ് റി​യ​ലി​സ്റ്റി​ക് അ​പ്രോ​ച്ചു​ള്ള​ത്. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ൽ കം​ഫ​ർ​ട്ട​ബി​ൾ മ​ല​യാ​ള​ത്തി​ലാ​ണ്. 
 
തെ​ലു​ങ്കി​ൽ ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്തെ​ങ്കി​ലും അ​വ റി​യ​ൽ അ​ല്ല. ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ ചെ​യ്യേ​ണ്ട എ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത് ഒ​രു കൊ​ല്ലം കാ​ത്തി​രു​ന്നു. 
 
പ​ക്ഷെ തെ​ലു​ങ്കി​ൽ​നി​ന്ന് ഓ​ഫ​റു​ക​ൾ വ​ന്നി​ല്ല. തെ​ലു​ങ്കി​ൽ ന​ല്ല സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​നി ന​ല്ലൊ​രു സി​നി​മ വ​ന്നാ​ൽ ചെ​യ്യാ​മെ​ന്ന് ക​രു​തി കാ​ത്തി​രു​ന്നു. 
 
അ​പ്പോ​ൾ പ​ട​ങ്ങ​ളി​ല്ലാ​തെ ഞാ​ൻ വീ​ട്ടി​ൽ ഇ​രു​ന്നു. എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ തെ​ലു​ങ്ക് ഇ​ൻ​ഡ​സ്ട്രി​യു​മാ​യി ചേ​ർ​ന്ന് പോ​കി​ല്ലെ​ന്ന് തോ​ന്നി. ദൈ​വ കാ​രു​ണ്യ​ത്താ​ൽ എ​നി​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഓ​ഫ​റു​ക​ൾ വ​ന്നു.
-ഇ​ന്ദ്ര​ജ 

Related posts

Leave a Comment