വീട്ടിൽ തനിച്ചിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മ​ധ്യ​വ​യ​സ്ക​ൻ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ


പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത 8ാം ക്ലാ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റ​ൻ.

ക​ണ്ണ​പു​രം ഇ​ട​ക്കേ​പു​റം അ​മ്പ​ലം റോ​ഡി​ലെ സി. ​ച​ന്ദ്ര​ൻ (62) നെ​യാ​ണ് ക​ണ്ണ​പു​രം സി​ഐ സു​ഷീ​റും സം​ഘ​വും അ​സ്റ്റു​ചെ​യ്ത​ത്.2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് എ​ത്തി സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച് പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​ക​യാ​യി​രു​ന്നു.വി​വ​രം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും ക​ണ്ണ​പു​രം പോ​ലീ​സി​ൻ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment