മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്കിലാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി ആളുകൾ ഫോട്ടോയ്ക്ക് താഴെ ആശംസകളറിയിച്ചു. താൻ തോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് സ്വന്തം അമ്മയെ ആണെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.