വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകിയെ; ചതിച്ച് കല്യാണം കഴിച്ചെന്ന പരാതിയുമായി വധു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ച​നാ​ക്കു​റ്റം ആ​രോ​പി​ച്ച് പ​രാ​തി​യു​മാ​യി ന​വ​വ​ധു​വും കു​ടും​ബ​വും. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി മി​ഥു​നെ​തി​രേ​യാ​ണ് യു​വ​തി​യും കു​ടും​ബ​വും വ​ഞ്ച​നാ കു​റ്റ​ത്തി​ന് പ​രാ​തി ന​ല്‍​കി​യ​ത്.

യു​വ​തി​യും മി​ഥു​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ വി​വാ​ഹ​ശേ​ഷം ന​വ​ദ​മ്പ​തി​മാ​ര്‍ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ന്നാ​ൽ അ​തേ സ​മ​യം 35കാ​രി​യാ​യ മ​റ്റൊ​രു യു​വ​തി​യും ഇ​വി​ടെ​യെ​ത്തി. മി​ഥു​നു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ർ വ​ന്ന​ത്.

ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഇ​വി​ടേ​ക്ക് വ​രി​ക​യും പി​ന്നീ​ട് വ​ര​നെ​തി​രേ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. മി​ഥു​ന് പ​ല പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്യം അ​യാ​ളു​ടെ വീ​ട്ടു​കാ​ര്‍ മ​നഃ​പൂ​ര്‍​വം ത​ങ്ങ​ളി​ൽ നി​ന്ന് മ​റ​ച്ചു​വെ​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ധു​വി​ന്‍റെ കു​ടും​ബം പ​രാ​തി ന​ൽ​കി​യ​ത്.

വി​വാ​ഹ​ത്തി​ന് മു​ൻ​പ് വ​ര​നെ​ക്കു​റി​ച്ച് തി​ര​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ ​സ​മ​യം ഇ​തൊ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​താ​ണ് ത​ങ്ങ​ളു​ടെ മ​ക​ളെ മി​ഥു​ന് ക​ല്യാ​ണം ക​ഴി​ച്ച് കൊ​ടു​ത്ത​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ന​വ​വ​ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ മി​ഥു​നും കു​ടും​ബ​ത്തി​നു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment