ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല; മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം; സൈ​ബ​റി​ട​ങ്ങ​ളി​ലെ സം​ഘ​പ​രി​പാ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്ക് പിന്തു​ണ​യു​മാ​യി വി. ​ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: സൈ​ബ​റി​ട​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് മ​ന്ത്രി താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്. “ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല… മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം..” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളാ​യ പു​ഴു, ഉ​ണ്ട എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഹ​ര്‍​ഷ​ദി​നേ​യും മ​മ്മൂ​ട്ടി​യേ​യും ചേ​ര്‍​ത്ത് ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മ​മ്മൂ​ട്ടി​യെ ഇ​സ്ലാ​മി​സ്റ്റ് ആ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം. സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ളി​ലു​ൾ​പ്പെ​ടെ മ​മ്മൂ​ട്ടി​ക്കെ​തി​രേ​യു​ള്ള പോ​സ്റ്റു​ക​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​മ്മൂ​ട്ടി പു​ഴു പോ​ലെ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നു​ള്ള അ​മ​ർ​ഷ​മാ​ണ് ആ​ളു​ക​ൾ തീ​ർ​ക്കു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment