കലിപ്പ് ഡാ… ടർബോയുടെ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

മ​ല​യാ​ളി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മാ​ണ് ‘ട​ര്‍​ബോ’. ഇ​പ്പോ​ഴി​താ ‘ട​ര്‍​ബോ’​യി​ലെ പു​തി​യ ലു​ക്കാ​ണ് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സൈ​ബ​റി​ട​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്ക് നേ​രേ വ​ലി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ക​ലി​പ്പ​ൻ ലു​ക്കി​നു​ള്ള മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ആ​ളു​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ​ന്‍റ് ബോ​ക്‌​സ് മു​ഴു​വ​ന്‍ മ​മ്മൂ​ട്ടി​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ് ‘ട​ര്‍​ബോ’. ജീ​പ്പ് ഡ്രൈ​വ​റാ​യ ജോ​സി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ‘പോ​ക്കി​രി​രാ​ജ’, ‘മ​ധു​ര​രാ​ജ’ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം വൈ​ശാ​ഖും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ‘ട​ര്‍​ബോ’.

Related posts

Leave a Comment