‘എ ​ഡി​ക്‌​റ്റേ​റ്റ​ര്‍ മെ​ന്‍റാ​ലി​റ്റി’; മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ധ്രുവ് റാഠി; വൈറലായി വീഡിയോ

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച് യൂ​ട്യൂ​ബ​ര്‍ ധ്രു​വ് റാ​ഠി​യു​ടെ ‘എ ​ഡി​ക്‌​റ്റേ​റ്റ​ര്‍ മെ​ന്‍റാ​ലി​റ്റി’ എ​ന്ന വീ​ഡി​യോ യൂ​ട്യൂ​ബി​ൽ ട്രെ​ന്‍റിം​ഗി​ൽ. 10 മ​ണി​ക്കൂ​റി​ല്‍ 40 ല​ക്ഷം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. മോ​ദി​യു​ടെ ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​വും ഇ​ര​ട്ട വ്യ​ക്തി​ത്വ​വും അ​വ​സ​ര​വാ​ദ​വും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ങ്ങ​ളാ​ണ് ധ്രു​വ് ത​ന്‍റെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

ത​ന്നെ വാ​ഴ്ത്താ​ത്ത​വ​രെ​യും ഇ​ക​ഴ്ത്തു​ന്ന​വ​രെ​യും നി​ഷ്ക​രു​ണം ത​ള​ളി​പ്പ​റ​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ളെ ച​രി​ത്ര​ത്തി​ന്‍റെ​യും വാ​ര്‍​ത്ത​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​മ​ർ​ശി​ക്കു​ക​യാ​ണ് ധ്രു​വ്.

മ​ന​ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ശി​ഷ് ന​ന്ദി, മോ​ദി​യു​മാ​യി 1996ല്‍ ​ന​ട​ത്തി​യ സം​സാ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പ്ര​തി​പാ​തി​ച്ചാ​ണ് ധ്രു​വി​ന്‍റെ വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. ബീ​ഫ് നി​രോ​ധ​ന​ത്തെ കു​റി​ച്ച് വാ​ചാ​ല​നാ​കു​ന്ന മോ​ദി മ​റു​വ​ശ​ത്ത് ഹ​ലാ​ല്‍ ബീ​ഫ് എ​ക്‌​സ്‌​പോ​ര്‍​ട്ടി​ങ്ങ് ക​മ്പ​നി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ സം​ഭാ​വ​ന വാ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ധ്രു​വ് വി​ശ​ദീ​ക​രി​ക്കു​ന്നു.

ത​ന്നെ വി​മ​ര്‍​ശി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും, സം​ഘ​ട​ന​ക​ളെ​യും, സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ​പ​ര​മാ​യും അ​ല്ലാ​തെ​യും ത​ച്ചു​ട​ക്കാ​നു​ള്ള മോ​ദി​യു​ടെ ശ്ര​മ​ത്തെ​ക്കു​റി​ച്ച് ധ്രു​വ് വീ​ഡി​യോ​യി​ൽ വാ​ച​ല​നാ​കു​ന്നു.

ഇ​ന്ത്യ​യു​ടെ മു​ഖ്യ വാ​ര്‍​ത്താ ചാ​ന​ലു​ക​ളേ​ക്കാ​ള്‍ 20 മി​ല്യ​ണ്‍ സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്സി​ന്‍റെ വ​ർ​ധ​ന​വാ​ണ് ധ്രു​വി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന്.

Related posts

Leave a Comment