റോം: അലക്സാണ്ടർ സ്വരേവ് റോം ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻ. ഫൈനലിൽ സ്വരേവ് നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 7-5) നിക്കോളസ് ജാരിയെ തോൽപ്പിച്ചു.
ലോക അഞ്ചാം റാങ്കായ സ്വരേവിന്റെ രണ്ടാം റോം ഓപ്പണ്‍ നേട്ടമാണ്. സ്വരേവിന്റെ ആറാമത്തെ മാസ്റ്റേഴ്സ് 1000 കിരീടമാണ്.